ഏതാണ് ഉയർന്ന ശമ്പളം കിട്ടുന്ന എൻജിനീയറിങ് ശാഖ? ജോലി കിട്ടാൻ സർക്കാർ സംവിധാനങ്ങളേറെ; ഏറ്റവും ഡിമാൻഡ് ഉള്ള കോഴ്സുകൾ ഇവ…
എല്ലാക്കാലത്തും ലോകത്തെ മാറ്റിമറിക്കുന്ന സാങ്കേതികമേഖലയാണ് എൻജിനീയറിങ്. പ്ലസ് ടു കഴിഞ്ഞ് ഈ മേഖല തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് മുന്നിൽ തൊഴിൽ സാധ്യതകളുടെ...
