Breaking
6 Oct 2026, Tue

ഇന്ത്യന്‍ പ്രൊഫസർമാരെ അധിക്ഷേപിച്ച് അമേരിക്കക്കാരന്റെ പോസ്റ്റ്; ചുട്ട മറുപടി നൽകി സോഷ്യൽ മീഡിയ

അമേരിക്കയിലെ മോണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വംശജയായ പ്രൊഫസറെയടക്കം ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കാൻ ശ്രമിച്ച യുവാവിന് കണക്കിന് മറുപടി നൽകി...

2027 ൽ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? കഫേ 3 ചട്ടങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ദില്ലി: ഇന്ത്യയിൽ നിർമിക്കുകയോ വിൽപന നടത്താനായി ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന പുതിയ പാസഞ്ചർ വാഹനങ്ങൾക്ക് കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി...

ഡോണൾഡ് ട്രംപുമായി ടെലിഫോൺ ചർച്ച നടത്തി നരേന്ദ്ര മോദി, വ്യാപാര ബന്ധം യുദ്ധ സാഹചര്യവും ചർച്ചയായി

ദില്ലി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര ബന്ധം അടക്കം...

ഉള്ളത് പ്രതിരോധ ഉടമ്പടി; പക്ഷേ, സൗദിയെ സഹായിക്കാൻ കഴിയാതെ പാകിസ്ഥാനും തുർക്കിയും

പ ശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നു. അതേസമയം മറുവശത്ത് സൌദി വലിയൊരു പ്രതിസന്ധിയെയാണ്...

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ...

ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത വ്യാജം; അറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ...

25നകം മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന പ്രചാരണം വ്യാജം; സമയ പരിധി…

തിരുവനന്തപുരം: സെപ്റ്റംബർ 25നകം ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന...

ഇറാനിയൻ ‘ഷാഹെദ്’ മാതൃക; 1000 കിലോമീറ്റർ പരിധി,ശത്രുക്കളെ തകർത്തെറിയാൻ ഇനി ‘അന്തകൻ’ ആകാശത്ത്!

ഇന്ത്യയുടെ തദ്ദേശീയ ആക്രമണ ശേഷിക്ക് വലിയ കരുത്തുപകർന്ന് പുതിയൊരു നാഴികക്കല്ല്. രാജസ്ഥാനിലെ ജെയ്‌സാൽമീറിലുള്ള പൊഖ്‌റാൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ ഞായറാഴ്ച...

യുദ്ധ മുഖത്ത് മുന്നേറുന്ന ഹൂതികൾ, ലക്ഷ്യം സൗദി അറേബ്യ; തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ, പക്ഷേ…

മോ ക്ക കോഫി ലോകം മുഴുവൻ പ്രസിദ്ധം. യെമനിലെ മോക്ക എന്ന തുറമുഖ പട്ടണമാണ് ആ പേരിന് പിന്നിൽ. പേരുകേട്ട...

സൗദി അറേബ്യയ്ക്ക് 24.3 ബില്യൺ ഡോളറിന്റെ എഫ്35 യുദ്ധവിമാനങ്ങൾ; എന്താണ് ഏറ്റവും അത്യാധുനിക സ്റ്റെൽത്ത് വിമാനത്തിന്റെ പ്രത്യേകതകൾ?

പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയിൽ നിർണായക മാറ്റങ്ങൾക്ക് വഴിതുറക്കുന്ന പ്രഖ്യാപനവുമായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. സൗദി അറേബ്യയ്ക്ക് 48 എഫ്-35 (F-35...