Breaking
11 Sep 2026, Fri

September 2026

ഇന്ത്യയിൽ ഷവോമിക്ക് വീണ്ടും തിരിച്ചടി; എസ്എഫ്ഐഒ അന്വേഷണത്തിന് ശുപാർശ, വിദേശ നിക്ഷേപ നിയമം ലംഘിച്ചെന്ന് ആരോപണം

സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ടെക്നോളജി ഇന്ത്യ (Xiaomi Technology India)ക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ അന്വേഷണത്തിന് ശുപാ‍ർശ ചെയ്ത് സീരിയസ് ഫ്രോഡ്...

Apple Foldable phone

ടെ​ക് ലോ​കം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ആ​പ്പി​ളി​ന്‍റെ ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ സ്മാ​ർ​ട്ട്‌​ഫോ​ണാ​യ ഐ​ഫോ​ൺ ഡ്യു​വോ വി​പ​ണി​യി​ലെ​ത്തി. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും മി​ക​ച്ച പ്ര​ക​ട​ന​വും...

മോശം കാലമാണ്; സമാധാനമായി ജീവിക്കണോ? സ്മാർട്ട് സെക്യൂരിറ്റി ക്യാമറകൾ വച്ച് വീട് സുരക്ഷിതമാക്കാം

നിങ്ങളുടെ വീട് സുരക്ഷിതമായ ഇടമാണെന്ന് ഉറപ്പാണോ? കള്ളൻമാരും അക്രമികളും വീടുകളിൽ അതിക്രമിച്ചുകയറുകയും യാതൊരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടുകയും ചെയ്യുന്ന ധാരാളം...

ഉറക്കം ശരിയായാൽ നിങ്ങളുടെ ജീവിതത്തിലെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും; ഇതൊന്ന് പരീക്ഷിച്ചുനോക്കൂ

നല്ലൊരു ദിവസത്തിന്റെ തുടക്കം നല്ലൊരു ഉറക്കത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അതുകൊണ്ട് ശരീരത്തിനും മനസ്സിനും ആവശ്യമായ ഉറക്കം ലഭിക്കാൻ നല്ലൊരു കിടക്ക...

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ന്യൂദല്‍ഹി: ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ലോംഗ് റേഞ്ച് ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് ഇട്ടുകൊണ്ട് നടത്തിയ സ്ഫോടനം വന്‍വിജയം....

ചരിത്രം കുറിച്ച് ശക്തി ശർമ്മ; ഇന്ത്യൻ പ്രതിരോധ സേനയിൽ മെഡിക്കൽ ഇതര വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതാ ടു-സ്റ്റാർ ഓഫീസർ

ദില്ലി: ഇന്ത്യൻ പ്രതിരോധ സേനയിൽ ടു-സ്റ്റാർ റാങ്കിലെത്തുന്ന മെഡിക്കൽ ഇതര വിഭാഗത്തിലെ ആദ്യ വനിതാ ഓഫീസറായി എയർ വൈസ് മാർഷൽ...