രോഗകാരികളൊന്നും ഇല്ലെന്നുറപ്പുള്ള നടീൽവസ്തുക്കൾ ഏതു കൃഷിക്കാരനാണ് ആഗ്രഹിക്കാത്തത്. കപ്പത്തണ്ടിലൂടെയും വാഴക്കന്നിലൂടെയും ഇഞ്ചിയുടെയും മഞ്ഞളിന്റെയും നടീൽവസ്തുക്കളിലൂടെയും നമ്മുടെ കൃഷിയിടത്തിലെത്തുന്ന കുമിളും നിമാവിരയുമൊക്കെ ഉണ്ടാക്കുന്ന ഉപദ്രവങ്ങൾ ചില്ലറയല്ല. ഈ ശല്യങ്ങള്‍ ബാധിക്കാത്തതും മികവേറിയ
വലിയ വരുമാന സാധ്യത, തൈകൾ 100% രോഗവിമുക്തം; ടിഷ്യു കൾചർ തൈകള്‍ എങ്ങനെ കൃഷി ചെയ്യാം? കർഷകർ അറിയേണ്ടതെല്ലാം

