Breaking
4 Jun 2026, Thu

‘അമ്മ ജിറാഫിനെ’ പോലെയാകണം മാതാപിതാക്കൾ; മൊബൈൽ കിട്ടാനായി കുഞ്ഞുങ്ങൾ പറയുന്നത് എല്ലാം ‘കേൾക്കരുത്’; അവരെ നിയന്ത്രിക്കാൻ വഴികളുണ്ട്…

മകന്റെ പത്താം ക്ലാസ്‌ റിസള്‍ട്ട വന്ന ദിവസം രശ്മി ഓഫിസില്‍ ലീവ്‌ വിളിച്ചു പറഞ്ഞു കാരണം മാര്‍ക്ക്‌ നന്നേ കുറഞ്ഞു. ഇനി ഓഫിസില്‍ എല്ലാരും മാര്‍ക്കു ചോദിക്കും. കുറയാനുള്ള കാരണം വിശദീകരിക്കണം. മകനെ കുറെ വഴക്കുപറഞ്ഞു. മൊബൈല്‍ ഫോണില്‍ കളിച്ച്‌ കളിച്ച്‌ പഠന സമയം മുഴുവനും കളഞ്ഞു. ഇപ്പോള്‍ വഴക്കു പറഞ്ഞിട്ട്‌

By admin

Leave a Reply

Your email address will not be published. Required fields are marked *