ഉത്തരങ്ങളിലെ കൃത്യത ഉറപ്പാക്കുന്നത് പത്രപ്രവർത്തനമാണെങ്കിൽ, വേണം പ്രതിഫലം; വാർത്തകൾക്ക് ബൗദ്ധികാവകാശം ഉണ്ട്!
നിർമ്മിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമായ സെർച്ച് സംവിധാനങ്ങൾക്ക് പ്രിയം വർദ്ധിച്ചതോടെ തങ്ങളുടെ വാർത്തകൾ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്ന കാര്യം...
