Breaking
16 Apr 2026, Thu

March 2026

ഇല്ലെന്ന് വിശ്വസിപ്പിക്കുന്നതാണ് ആ പിശാചുക്കളുടെ ഏറ്റവും വലിയ തന്ത്രം’; ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ വിചിത്ര വാദം!

ഭൗമരാഷ്ട്രീയ തർക്കങ്ങളും സാമ്പത്തിക മാന്ദ്യവും ലോകത്തെ മുൾമുനയിൽ നിർത്തുമ്പോൾ, ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ചുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ...

‘ഇല്ലെന്ന് വിശ്വസിപ്പിക്കുന്നതാണ് ആ പിശാചുക്കളുടെ ഏറ്റവും വലിയ തന്ത്രം’; ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ വിചിത്ര വാദം!

ഭൗമരാഷ്ട്രീയ തർക്കങ്ങളും സാമ്പത്തിക മാന്ദ്യവും ലോകത്തെ മുൾമുനയിൽ നിർത്തുമ്പോൾ, ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ചുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ...

കോട്ടയം ഐഐഐടിയിലെ ‘ഐസിഐറ്റിഐഐടി 26’ സമാപിച്ചു

കോട്ടയം∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) കോട്ടയം സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനം ‘ഐസിഐറ്റിഐഐടി’26 (International Conference on...

എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാം യൂണിറ്റ് ഏപ്രിലിൽ; രാജസ്ഥാനിൽ വിന്യസിക്കും

ന്യൂഡൽഹി ∙ റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്–400 ട്രയംഫിന്റെ നാലാം യൂണിറ്റ് ഇന്ത്യയ്ക്ക് ഏപ്രിലിൽ ലഭിക്കും. ഏപ്രിൽ അവസാനത്തോടെ...

ജപ്പാനിൽ പോയപ്പോഴാണ് ഇക്കാര്യം മനസിലായത്, ഇന്ത്യയിലെ പൗരബോധവുമായി താരതമ്യപ്പെടുത്തി യുവതി

ജപ്പാൻ സന്ദർശനത്തിന് പിന്നാലെ പൗരബോധത്തെയും ജനങ്ങളുടെ പെരുമാറ്റത്തെയും കുറിച്ച് ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

ഇറാന്റെ ആക്രമണം പ്രതിരോധിച്ച് യുഎഇ; ഇന്ന് കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ പൗരനും

അബുദാബി∙ ഇറാൻ തൊടുത്തുവിട്ട 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും (യുഎവി) യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തു. ഇന്നായിരുന്നു...

പുരോഗമന ചിന്തയുള്ളവരുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യം: ആഷിഖ് അബു

എറണാകുളം∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 30ന് വൈകിട്ട് 4 മണിക്ക് സംഘടിപ്പിച്ച ‘കുടുംബസംഗമം 2026’ൽ മുഖ്യാതിഥിയായി...

നിയമ ലംഘനം നിരീക്ഷിക്കാൻ 27 സ്മാർട്ട് വാഹനങ്ങൾ

അബുദാബി∙ നഗരത്തിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് എഐ സാങ്കേതികവിദ്യയോടെയുള്ള 27 സ്മാർട്ട് ഇൻസ്‌പെക്ഷൻ വാഹനങ്ങൾ കൂടി അബുദാബി സിറ്റി മുനിസിപ്പാലിറ്റി പുറത്തിറക്കി....

മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യി​ച്ച് കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഘ​മ​ഹാ​പു​രി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു​വെ​ന്ന് സം​ശ​യി​ച്ച് 17 വ​യ​സു​ക​ര​നെ ഏ​ഴ് പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ...