ലോകത്തിലെ ഏത് ബാങ്കും തകർക്കുന്ന എഐ; കോഡ് കിട്ടുന്നവർ കോടീശ്വരന്‍! യുഎസ് ഭയന്നത് ‘ഡെഡ് മാൻ സ്വിച്ച്കോഡ്’; മിത്തോസിനെ ട്രംപ് നിരോധിച്ചത് എന്തിന്?
ജൂണിലെ ഒരു വെള്ളിയാഴ്ച രാത്രിയായിരുന്നു അത്. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ആഭ്യന്തര ‘റെഡ് ടീം’ ഒരു...
