ഇറാനു നേരെ 2026 ഫെബ്രുവരി അവസാന വാരത്തില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തുടങ്ങിയ യുദ്ധത്തിന് ജനീവയില്‍ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിലൂടെ തല്‍ക്കാലത്തേക്കെങ്കിലും വിരാമമായിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കു ഗതാഗതം പുനരാരംഭിച്ചതും രാജ്യാന്തര വിപണിയില്‍
യുദ്ധത്തില്‍ പുട്ടിൻ തോൽക്കുകയാണോ? ആകെ മുന്നേറ്റം ദിവസം 70 മീറ്റർ! ഒരു കോടി ഡ്രോണിറക്കാൻ യുക്രെയ്ൻ; എണ്ണ പോലും കിട്ടാനില്ലാതെ റഷ്യ

