ലോകത്തെ ഞെട്ടിക്കാൻ വലിയൊരു ‘യുദ്ധ’ത്തിന്റെ തയാറെടുപ്പിലാണ് ചൈന; ഭാവിയിലെ ശത്രുവിനെ പോരാടാതെ കീഴടക്കുകയാണു തന്ത്രം. എതിരാളിയുടെ സൈന്യത്തെയല്ല, പദ്ധതികളെയാണ് തകർക്കേണ്ടത് എന്ന ചൈനീസ് ചിന്തയാണ് ഈ തന്ത്രത്തിന്റെ അടിസ്ഥാനം. യുഎസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ പശ്ചിമേഷ്യൻ
ഇറാൻ– യുഎസ് സമാധാന കരാർ വന്നാലും വലിയ ‘യുദ്ധ’ത്തിനൊരുങ്ങി ചൈന, പക്ഷേ ഇത് നല്ലതിന്! റെഡ് ആർമിക്കൊപ്പം ചൈനീസ് ആയുധപ്പുരയിൽ ‘ഗ്രീൻ ആർമി’

