പശ്ചിമേഷ്യയിൽ രണ്ടു മാസത്തോളമായി തുടരുന്ന യുദ്ധ ഭീതിയിൽനിന്ന് പതുക്കെ മോചിതമാകുകയാണു ഗൾഫ് രാജ്യങ്ങൾ. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും യുദ്ധപ്രതിസന്ധികളും ആഗോള സമ്പദ്‌വ്യവസ്ഥയെപ്പോലെ തന്നെ ഗൾഫ് മേഖലയെയും വലിയ തോതിലാണ് ആശങ്കപ്പെടുത്തിയത്. ഊർജ്ജ കയറ്റുമതിയിലെ തടസ്സങ്ങൾ, വിനോദസഞ്ചാര മേഖലയിലുണ്ടായ പ്രതിസന്ധി,
തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയ പ്രവാസികളെയും ഗൾഫ് തിരികെ വിളിക്കും; എന്തു പഠിച്ചവർക്കും ജോലി, വീസ; ജിസിസിയിൽ വരുന്നത് ബില്യൻ ഡോളർ ‘മെഗാ മാറ്റം’

