ശത്രു മിസൈലുകളെ തടയാനാകാതെ ‘എച്ച്ക്യു – 9ബി’, ഓപ്പറേഷൻ സിന്ദൂറിനു മുന്നിലും അടിപതറി; ചൈനീസ് സംവിധാനം പരാജയമോ ?
ടെഹ്റാൻ ∙ ഇറാനിയൻ നഗരങ്ങളിൽ ഉണ്ടായ വൻ നാശനഷ്ടങ്ങൾ വിരൽചൂണ്ടുന്നത് ടെഹ്‌റാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിലേക്ക്. ഇറാൻ അടുത്തിടെ ചൈനയിൽ...
