Breaking
28 Jun 2026, Sun

ഗഗൻയാൻ ആദ്യ ദൗത്യങ്ങൾ ജനുവരിയിൽ; ആദ്യം ബഹിരാകാശത്തേക്ക് കുതിക്കും ‘വ്യോമമിത്ര’ റോബട്

ഇന്ത്യയുടെ ബഹിരാകാശ മേഖലയക്ക് വമ്പൻ കുതിപ്പുനൽകുന്ന ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ട വിക്ഷേപണം വരുന്ന ജനുവരിയിലാകുമെന്നാണ് അറിയുന്നത്. ഒരു ന്യൂഇയർ സമ്മാനം പോലെ ഈ വിക്ഷേപണങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുകയാണ്…

നയാഗ്രയ്ക്ക് മുകളിലെ പച്ച തീജ്വാല; പൊട്ടിത്തെറിച്ചത് ഏറ്റവും ചെറിയ ഛിന്നഗ്രഹം

2022ൽ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ ആകാശത്തുവച്ച് ഒരു വസ്തു പൊട്ടിത്തെറിച്ചു. അതിശയിപ്പിക്കും വിധം പച്ചനിറത്തില്‍ അത് കത്തി താഴേക്കു പതിച്ചു. 2022 WJ1 എന്നു പേരുനല്‍കിയ…

ഇനി കളിമാറും; വരുന്നു ഇന്ത്യയുടെ ഡയറക്ട് എനര്‍ജി ആയുധം

ന്യൂഡൽഹി: ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ചൈന നോട്ടമിട്ടുതുടങ്ങിയിട്ട് കാലമേറെയായി. ചൈനീസ് കടന്നുകയറ്റത്തെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ നാവികസേന സുസജ്ജവുമാണ്. എന്നാല്‍, മാറിവരുന്ന ലോകത്ത് കൂടുതല്‍ കരുത്തുള്ള പ്രതിരോധ ആയുധങ്ങള്‍ വേണ്ടിവരും.…

8 വേണ്ട, 3 മാസം മാത്രം മതി; ചൊവ്വയിലെത്താന്‍ മസ്‌കിന്റെ ഗെയിം ചേഞ്ചിങ് പ്ലാന്‍

ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കുന്നതടക്കമുള്ള ആശയങ്ങളുമായി മുന്നോട്ടുപോകുന്നയാണ് സ്‌പേസ് എക്‌സ് മേധാവിയായ ഇലോണ്‍ മസ്‌ക്. എന്നാല്‍ ചൊവ്വയിലേക്കുള്ള യാത്ര നിലവിലെ സാങ്കേതിക വിദ്യയും കരുത്തുറ്റ റോക്കറ്റും ഉപയോഗിച്ചാല്‍…

നാട്ടിലെ ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം; രാജ്യത്ത് ആദ്യം കേരളത്തിൽ

പത്തനംതിട്ട: നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ്, പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യു.എ.ഇ.യിലും ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു. പോകുംമുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന്…

യുക്രെയ്ന് ആണവായുധം തിരികെക്കൊടുക്കില്ലെന്ന് അമേരിക്ക;അന്നു പോയതു പോയി!, ഇനി ‘വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ’!

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തിയായ സോവിയറ്റ് യൂണിയൻ 1991ൽ തകർന്നു പല രാജ്യങ്ങളായപ്പോൾ ഏറ്റവുമധികം ആണവായുധങ്ങൾ റഷ്യയ്ക്കാണു ലഭിച്ചത്. ഇതു കഴിഞ്ഞുള്ള പങ്ക് യുക്രെയ്നും, ബെലാറസിനും,…

യുഎസിലും യുകെയിലും മാത്രമല്ല സ്വന്തം അധ്യാപകര്‍ക്കും ക്ലാസെടുക്കാന്‍ അവസരം ലഭിച്ച പത്താംക്ലാസുകാരന്‍ !

എഐയെയും റോബട്ടിക്സിനെയും ഒരു കൗതുകത്തോടെ കണ്ടുതുടങ്ങിയതാണ് ഇടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥി റൗള്‍ ജോണ്‍ അജു. ഗെയിം കളിക്കാൻ കംപ്യൂട്ടറുകൾ ഉപയോഗിച്ച് തുടങ്ങി,…

വാട്സാപ്പ് സ്വകാര്യതാ നയങ്ങൾ ലംഘിക്കുന്നു; മെറ്റ യ്ക്ക് 213.14 കോടി രൂപ പിഴയിട്ട് ഇന്ത്യ

ന്യൂഡൽഹി: വാട്സാപ്പ് പ്രൈവസി പോളിസി സ്വകാര്യതാ നയങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ). രാജ്യത്തെ അനാരോഗ്യകരമായി…

ഹൈസ്പീഡ് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി: അതിവേഗ ട്രെയിനുകള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ശ്രമം ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…

Australia Social Media Ban: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയ

വ്യാഴാഴ്ച 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം നിയമമാക്കി ഓസ്‌ട്രേലിയ. പ്രായപൂർത്തിയാകാത്തവർ ലോഗിൻ ചെയ്യുന്നത് തടയാൻ 32 മില്യൺ യുഎസ് ഡോളർ വരെ പിഴ…