Breaking
27 Jun 2026, Sat

Mobile Blast: CMF Phone 1 ഫോൺ പൊട്ടിത്തെറിച്ച് സ്‌കൂൾ പ്രിൻസിപ്പലിന് ദാരുണാന്ത്യം

HIGHLIGHTS പോക്കറ്റിലിരുന്ന CMF Phone 1 പൊട്ടിത്തെറിച്ച് 55-കാരനായ ബൈക്ക് യാത്രികൻ മരിച്ചു ബൈക്കിൽ യാത്ര ചെയ്യവേ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു ജില്ലാ പരിഷത്ത് സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ്…

jiohotstar.com റിലയൻസിനു സ്വന്തം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ സബ്സിഡിയറിയായ വയാകോം18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ജിയോഹോട്സ്റ്റാർഡോട്കോം (jiohotstar.com) ഔദ്യോഗികമായി സ്വന്തമാക്കി. മാസങ്ങളായി നീണ്ട ചർച്ചകൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് ഡൊമെയ്ൻ വയാകോം18…

ബിഎസ്എന്‍എല്‍ വൈഫൈ ഉപഭോക്താക്കളില്‍ പകുതിയും കേരളത്തില്‍

ന്യൂദല്‍ഹി: നയങ്ങളിലും പദ്ധതികളിലും സമൂലമാറ്റം വരുത്തുകയും വളര്‍ച്ചയ്‌ക്ക് അനുകൂലമായ നടപടികള്‍ എടുക്കുകയും ചെയ്തതോടെ ബിഎസ്എല്‍എല്‍ വളര്‍ച്ചയുടെ പുതിയ മേഖലയിലേക്ക്. കഴിഞ്ഞ നാലു മാസം കൊണ്ട് പുതുതായി പോര്‍ട്ടിങ്…

ശബരിമല തീര്‍ഥാടകർക്ക് വഴികാട്ടാൻ സ്വാമി ചാറ്റ്ബോട്ട്

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം തയ്യാറാക്കിയ സ്വാമി ചാറ്റ്ബോട്ട് വഴികാട്ടിയാകുന്നു. തീര്‍ഥാടകർക്കായി രൂപകല്‍പ്പന ചെയ്ത വാട്ട്സ്ആപ്പ് അധിഷ്ഠിത വെര്‍ച്വല്‍…

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. അതേസമയം…

ഭക്ഷണം, ജിം, സ്‌പാ, യാത്രകള്‍, ആഘോഷങ്ങള്‍, പക്ഷേ; ഗൂഗിളിലെ ജോലിയെ കുറിച്ച് യുവാവിന്‍റെ കുറിപ്പ് വൈറല്‍

ബെംഗളൂരു: ലോകമെമ്പാടുമുള്ള ടെക്കികളുടെ സ്വപ്ന ജോലിയിടങ്ങളിലൊന്നാണ് ഗൂഗിള്‍. മള്‍ട്ടിനാഷണല്‍ കമ്പനിയായ ഗൂഗിളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണങ്ങളുണ്ട്. ജോലിസ്ഥലത്തെ മികച്ച അന്തരീക്ഷമാണ് ഇതിലൊന്ന് എന്നാണ് പൊതുവെ പറയാറ്.…

തൊഴിലാളികളുടെ വിവരം ചോർത്തുന്നെന്ന് പരാതി; ആപ്പിളിനെതിരെ നിയമനടപടി

കാലിഫോർണിയ: ജീവനക്കാരുടെ വ്യക്തിഗത ഡിവൈസുകളിലും കൗഡ് അക്കൗണ്ടുകളിലും അനധികൃതമായി നിരീക്ഷണം നടത്തിയെന്ന പരാതിയിൽ ടെക് ഭീമൻ ആപ്പിളിനെതിരെ നിയമനടപടി. ശമ്പളവും തൊഴിൽ സാഹചര്യവും ചർച്ച ചെയ്യുന്നതിൽ നിന്നും…

Decoding Digital Arrest: എന്താണ് ഡിജിറ്റൽ അറസ്റ്റ്? തട്ടിപ്പ് നടന്നെന്ന് മനസിലായാൽ എന്തുചെയ്യും?

പലപ്പോഴും വിദേശാധിഷ്ഠിതമായ സൈബർ ക്രൈം നെറ്റ്‌വർക്കുകൾ, വിശാലവും യഥാർത്ഥവുമായ ക്രമീകരണങ്ങൾ സൃഷ്ടിക്കുന്നതിനും ആളുകളെ കബളിപ്പിക്കുന്നതിനും വലിയ തുകകൾ ലക്ഷ്യമാക്കിയുള്ള തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഈ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ…

ഡിജിറ്റൽ തട്ടിപ്പ്; 59,000 വാട്‌സാപ്പ് അക്കൗണ്ടുകളും 1,700 സ്‌കൈപ്പ് IDകളും കേന്ദ്രം ബ്ലോക്ക് ചെയ്തു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗപ്പെടുത്തിയ വാട്‌സാപ്പ് അക്കൗണ്ടുകളും സ്‌കൈപ്പ് ഐ.ഡി.കളും ബ്ലോക്ക് ചെയ്തതായി ലോക്‌സഭയില്‍ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 59,000 വാട്‌സാപ്പ് അക്കൗണ്ടുകളും 1,700 സ്‌കൈപ്പ്…

ചൊവ്വയിലെ വിചിത്ര ചിലന്തിവലകൾ! ജീവന്റെ കുരുക്കുകൾ? പൊരുളറിയാൻ ക്യൂരിയോസിറ്റി

ചൊവ്വയിലെ ഗാലി ക്രേറ്ററിൽ ക്യൂരിയോസിറ്റി റോവർ ലാൻഡ് ചെയ്തിട്ടു 12 വർഷങ്ങളായി. 2012 ഓഗസ്റ്റ് അഞ്ചിനായിരുന്നു റോവർ ലാൻഡ് ചെയ്തത്. സൂക്ഷ്മജീവാണുക്കൾ ചൊവ്വയിലുണ്ടായിരുന്നോ എന്നുള്ളതായിരുന്നു റോവർ പ്രധാനമായും…