ഞെട്ടിക്കാന്‍ ചാറ്റ് ജിപിടി; സ്ക്രീന്‍ ഷെയറിങ് ഫീച്ചറുമായി ഓപ്പണ്‍ എ.ഐ
ഞെട്ടിക്കുന്ന അപ്ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കുന്ന കാര്യത്തില്‍ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഓപ്പണ്‍ എ.ഐ.ഇപ്പോഴിതാ ചാറ്റ് ജി പി ടി മൊബൈല്‍ ആപ്പുകളില്‍ വിഡിയോ ഷെയറിങും സ്ക്രീന്‍…
