Breaking
29 Jun 2026, Mon

ചാറ്റ്ജിപിടി സെര്‍ച്ച് എല്ലാവര്‍ക്കും സൗജന്യമാക്കി ഓപ്പണ്‍എഐ

കാലിഫോര്‍ണിയ: ഓപ്പൺഎഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ജിപിടിയുടെ സെർച്ച് ഇനി മുതല്‍ ലഭ്യം. തിങ്കളാഴ്ച നടന്ന പരിപാടിയിലാണ് ഓപ്പണ്‍എഐ ഈ പ്രഖ്യാപനം നടത്തിയത്.…

Stop using hashtags on X: വൃത്തികേടായി തോന്നുന്നു; എക്‌സിൽ ഹാഷ്‌ടാഗുകൾ ഉപയോഗിക്കുന്നത് നിർത്തൂ എന്ന് ഇലോൺ മസ്‌ക് 

എക്സിൽ (മുമ്പ് Twitter) നിങ്ങളുടെ പോസ്റ്റുകളിൽ ഉടനീളം #blessed, #justgirlythings എന്നിങ്ങനെയുള്ള ഹാഷ്‌ടാഗുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ തന്ത്രത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ട സമയമാണിത്. ഇത്തരം ഹാഷ്ടാഗുകൾ അനാവശ്യമാണെന്ന്…

ഞെട്ടിക്കുന്ന ചിത്രം നൽകി വിഡിയോയിൽ ആളെക്കൂട്ടുന്നത് നിർത്തിക്കോളൂ, കർശന നിർദേശവുമായി യുട്യൂബ്

തെറ്റിദ്ധരിപ്പിക്കുന്നതോ 'ഞെട്ടിക്കുന്നതോ' ആയ തലക്കെട്ടും തംമ്പ്​നെയിലിലും നൽകുന്ന വിഡിയോകൾ നീക്കം ചെയ്യുമെന്ന് യുട്യൂബ്. വിഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തംബ്നെയിലുകളായി ഉപയോഗിക്കുന്നവർക്കെതിരെ കർശനമായ നടപടികളെടുക്കുമെന്നാണ് യുട്യൂബ്…

ബഹിരാകാശ ദൗത്യത്തിനിടെ പവര്‍ കട്ട്, കമാന്റില്ലാതെ പേടകം ഭ്രമണപഥത്തില്‍, സംഭവം മറച്ചുവെച്ച് SpaceX

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിക്കുന്ന നാഴികക്കല്ലാകുന്ന നേട്ടങ്ങളിലൊന്നായിരുന്നു സ്‌പേസ് എക്‌സിന്റെ പോളാരിസ് ഡോണ്‍ ദൗത്യം, സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം. ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കല്ലാതെ…

ആഡ് അസ്ട്ര; ടെക്‌സാസില്‍ പ്രീ സ്‌കൂള്‍ ആരംഭിച്ച് മസ്‌ക്, അഡ്മിഷന്‍ ആരംഭിച്ചു

ടെക്‌സാസിലെ ബാസ്‌ട്രോപ്പില്‍ സ്വകാര്യ പ്രീ സ്‌കൂള്‍ ആരംഭിച്ച് ഇലോണ്‍ മസ്‌ക്. ലാറ്റിന്‍ ഭാഷയില്‍ 'നക്ഷത്രങ്ങളിലേക്ക് ' എന്നര്‍ത്ഥമുള്ള 'ആഡ് അസ്ട്ര' (Ad Astra) എന്ന് പേരിട്ടിരിക്കുന്ന മോണ്ടിസോറി…

ഫോൺ നൽകാത്തതിന് അമ്മയെ കത്തികൊണ്ട് ആക്രമിച്ച കുട്ടി, ഗെയിമിങ് അഡിക്‌‌ഷൻ അപകടകരമാകുമ്പോൾ

ദിവസങ്ങൾ മുൻപാണ് മൊബൈൽ ഫോൺ നൽകാത്തതിന് കേരളത്തിലെ ഒരു കുട്ടി അമ്മയെ കത്തികൊണ്ട് ആക്രമിച്ച കേസ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്രത്തോളം അപകടകരമാകുമോ ഗെയിമുകളോടുള്ള ആസക്തി എന്ന…

ഇത് ഗൂഗിളിനുള്ള പണി; ചാറ്റ് ജിപിടി സെര്‍ച്ച് ഇനി എല്ലാവര്‍ക്കും, അടുത്തത് ഓപ്പണ്‍ എഐയുടെ ബ്രൗസര്‍ 

ചാറ്റ് ജിപിടി അക്കൗണ്ട് ഉള്ളവര്‍ക്കെല്ലാം ഇനി അതുവഴി ഇന്റര്‍നെറ്റ് സെര്‍ച്ച് നടത്താം. ഡിസംബര്‍ 16 മുതല്‍ ചാറ്റ്ജിപിടി സെര്‍ച്ച് സേവനം എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിയിരിക്കുകയാണ് ഓപ്പണ്‍ എഐ.…

യു.എസിലെ നിരോധനം; അവസാന ശ്രമവുമായി ടിക് ടോക്ക് സുപ്രീംകോടതിയില്‍

യു.എസില്‍ ടിക് ടോക്കിന്റെ നിരോധനം ഒഴിവാക്കുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കമ്പനി. ടിക് ടോക്ക് വില്‍ക്കുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം നേരിടുകയോ ചെയ്യണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമം താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട്…

ഓപ്പൺ എഐയ്ക്കെതിരെ വെളിപ്പെടുത്തൽ, പിന്നാലെ ആത്മഹത്യ; സുജിർ ബാലാജിയുടെ അവസാന ബ്ലോഗ് പോസ്റ്റ് ഇങ്ങനെ

ഓപ്പൺഎഐയുടെ പകർപ്പവകാശ ലംഘനങ്ങളെക്കുറിച്ചും എഐ സാങ്കേതികവിദ്യകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബ്ലോഗുകളെഴുതിയിരുന്ന സുജിർ ബാലാജിയെ സാൻഫ്രാൻസിസ്കോയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് വലിയ വാർത്തയായി മാറി. ഇന്ത്യൻ വംശജനും മുൻ ഓപ്പൺഎഐ ഗവേഷകനുമാണ്…

പത്ത് പുതിയ എഫക്ടുകള്‍, എച്ച്.ഡി. വീഡിയോ കോള്‍; കൂടുതല്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

നിരന്തരം പുതിയ അപ്‌ഡേഷനുകളും ഫീച്ചറുകളും നല്‍കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്‌സാപ്പ്. വരാനിരിക്കുന്ന അവധിക്കാലത്ത് ഏറ്റവും മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകള്‍…