Breaking
30 Jun 2026, Tue

Technology

അന്യഗ്രഹ പേടകവും വിമാനവും നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; ഞെട്ടിച്ച് റിപ്പോര്‍ട്ട്

അന്യഗ്രഹപേടകവുമായുള്ള കൂട്ടിയിടിയില്‍ നിന്ന് വിമാനം ഒഴിവായത് തലനാരിഴയ്​ക്കെന്ന് പെന്‍റഗണിന്‍റെ വെളിപ്പെടുത്തല്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ന്യൂയോര്‍ക്കിന്‍റെ തീരം വിട്ടതിന് പിന്നാലെയാണ് യാത്ര വിമാനവും യുഎഫ്ഒയും തമ്മില്‍…

തോമസ് കുര്‍ത്സ്: കമ്പ്യൂട്ടര്‍ ഭാഷയില്‍ വിപ്ലവം കുറിച്ച് ലോകം മാറ്റിമറിച്ച പ്രതിഭ ഇനി ഓര്‍മ

കംപ്യൂട്ടര്‍ ലാംഗ്വേജായ ബേസിക്കിന്റെ സഹസൃഷ്ടാവ് തോമസ് കുര്‍ത്സ് (96) അന്തരിച്ചു. 1960കളിലായിരുന്നു ബേസിക് ഭാഷ നിര്‍മിച്ചത്. പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന അക്കാലയളവില്‍ പ്രോഗ്രാമേഴ്‌സിന് ബേസിക്കിന്റെ…

AI Jesus in Switzerland: പള്ളീലച്ചന്മാരുടെ പണി പോകുമോ!!! വിശ്വാസികളുടെ കുമ്പസാരം കേൾക്കും, ഉപദേശം നൽകും… സ്വിറ്റ്സർലൻഡ് പള്ളിയിൽ AI ജീസസ്

സ്വിറ്റ്‌സർലൻഡിലെ ലൂസേണിലുള്ള ശാന്തമായ സെൻ്റ് പീറ്റേഴ്‌സ് പള്ളിയിൽ കയറി കുമ്പസാര ബൂത്തിലേക്ക് കയറിചെന്നാൽ മറുവശത്ത് പള്ളീലച്ചനെ ആയിരിക്കില്ല കാണുക. പകരം, നിങ്ങളെ അഭിവാദ്യം ചെയ്തത് AI ജീസസ്…

പോരുന്നോ എന്‍റെ വീട്ടിലേക്ക്; 12 റോബോട്ടുകളെ തട്ടിക്കൊണ്ട് പോയി കുഞ്ഞന്‍ Al റോബോട്ട്; വിഡിയോ

ചൈനയില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളെ വെല്ലുന്ന തട്ടിക്കൊണ്ടുപോകല്‍ നടത്തി ഇത്തിരിക്കുഞ്ഞന്‍ എഐ റോബോട്ട്. ഓഗസ്റ്റ് 26ന് ഷാങ്ഹായിലെ ഒരു കമ്പനിയുടെ ഷോറൂമിലെ സിസിടിവിയിൽ പതിഞ്ഞ സംഭവമാണ് വലിയ…

എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടുന്ന ബോംബര്‍ വിമാനം, റഷ്യ ഇന്ത്യക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം!

ചൈനയുടേയും പാകിസ്ഥാന്റെയും ഉറക്കം കെടുത്താന്‍ പോന്നതാണ് റഷ്യ ഇന്ത്യക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. പരമ്പരാഗതമായി ഒന്നിലേറെ ഉപയോഗങ്ങളുള്ള പോര്‍വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചു വരുന്നത്. ഇതിനു പകരമായി അതിഗംഭീരമായ അത്യാധുനിക…

ജനപ്രിയ ബ്രൗസറായ ക്രോം വില്‍ക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിക്കും; തീരുമാനം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റേത്

ടെക് ഭീമൻ ഗൂഗിളിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കാൻ യു.എസ്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് എതിരായ വിശ്വാസ വഞ്ചന കേസിൽ ശക്തമായി മുന്നോട്ട് പോകാൻ യു.എസ് ജസ്റ്റിസ്…

സ്റ്റാർലിങ്കിന് സേവന പരിധി നിശ്ചയിക്കണമെന്ന് റിലയൻസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ൻ​റ​ർ​നെ​റ്റ് സേ​വ​ന​രം​ഗ​ത്ത് സ്റ്റാ​ർ​ലി​ങ്കി​നും ആ​മ​സോ​ണി​നും ക​ള​മൊ​രു​ങ്ങു​ന്ന​തി​നി​ടെ ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന് വീ​ണ്ടും ക​ത്തു​ന​ൽ​കി റി​ല​യ​ൻ​സ്. സ്റ്റാ​ർ​ലി​ങ്കി​ന്റെ​യും പ്രോ​ജ​ക്ട് കൈ​പ്പ​റി​ന്റെ​യും സേ​വ​ന​പ​രി​ധി സം​ബ​ന്ധി​ച്ച് പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ത്തി​ലാ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ്…

മസ്കിന്റെ സ്പേസ് എക്സുമായി കൈകോർത്ത് ഐഎസ്ആ‌‍ർഒ നടത്തിയ ജിസാറ്റ് 20 വിക്ഷേപണം വിജയം

ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ…

അതി ലോലം, അരിമണി വലുപ്പം കുഞ്ഞൻ റോബോട്ട്…

എൻടിയുവിന്‍റെ സ്കൂൾ ഒഫ് മെക്കാനിക്കൽ ആൻഡ് എയ്റോസ്പേസ് എൻജിനീയറിങിലെ എൻജിനീയർമാരാണ് ഈ സോഫ്റ്റ് വെയർ വികസിപ്പിച്ചിരിക്കുന്നത് ഒരു കുഞ്ഞ് അരിമണി വലിപ്പം. പൂ പോലെ മൃദുലം. മനുഷ്യ…

വിസർജ്യം നിറച്ച ബലൂണുകൾ, വിമാനങ്ങളുടെ ജിപിഎസ് ഹാക്കിങ്; ജയിക്കാൻ എന്തും ചെയ്യും കിം ജോങ് ഉന്‍

ഉത്തര കൊറിയ ജിപിഎസ് സിഗ്‌നലുകളിൽ കൃത്രിമത്വം കാട്ടുന്നതുകാരണം തങ്ങളുടെ വിമാന– സമുദ്ര ഗവേഷണം സ്തംഭിക്കുന്നതായി ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. യുദ്ധരംഗത്ത്…