Breaking
30 Jun 2026, Tue

Technology

എല്ലാം എളുപ്പം, ആരുടെയും സഹായം വേണ്ട; പ്രായമായവർക്ക് മാത്രമായി യുപിഐ ആപ്പ്

രാജ്യത്ത് ഇപ്പോൾ എല്ലാവരും ഡിജിറ്റൽ‌ മണി ട്രാൻസ്ഫറിലേക്ക് മാറികൊണ്ടിരിക്കുകയാണ്. കൊച്ചു കടകളിൽ പോലും ഇപ്പോൾ യുപിഐ സേവനങ്ങൾ ലഭ്യമാണ്. എന്നാൽ പ്രായമായവർക്ക് ഇത് ഉപയോ​ഗിക്കുന്നതിനെക്കുറിച്ച് വലിയ ധാരണക്കുറവും…

ആമസോണിൽ ഇനി ഉൽപ്പന്നങ്ങൾ പറന്നെത്തും; ഡ്രൈവർമാർക്ക് വഴികാട്ടാൻ സ്മാർട് ഗ്ലാസ് ഒരുങ്ങുന്നു

ഡെലിവറി ഡ്രൈവർമാർക്കായി സ്മാർട് ഗ്ലാസ് പരീക്ഷിക്കാനൊരുങ്ങി ആമസോൺ. ഉപയോക്താക്കളിലേക്ക് കൂടുതൽ വേഗത്തിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് ഡെലിവറി പങ്കാളികളെ സഹായിക്കുന്ന സ്മാർട് ഗ്ലാസുകളാണ് വികസിപ്പിക്കുന്നത്. പരീക്ഷണം വിജയിക്കുകയാണെങ്കിൽ, ഉപയോക്താവിന്റെ…

ബഫറിംഗിന് വിട, 500ലധികം ചാനലുകള്‍ സൗജന്യം; ബിഎസ്എന്‍എല്‍ പുതിയ ലൈവ് ടിവി സേവനം ആരംഭിച്ചു, എന്താണ് ഐഎഫ്‌ടിവി

ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍ അധിഷ്‌ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന്‍റെ പേര് 'ഐഎഫ്‌ടിവി' എന്നാണ് ദില്ലി: രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ…

ഇലോൺ മസ്ക് വരുമ്പോൾ ഇന്ത്യയിൽ ഇന്റർനെറ്റ് മൽസരം തീപാറുമോ? ജിയോയുടെയും എയർടെലല്ലിന്റെയും നെഞ്ചിടിപ്പ് ഏറുന്നതെന്തു കൊണ്ട്?

വർഷങ്ങളായി ഇന്ത്യൻ ഇന്റർനെറ്റ് ബിസിനസിൽ നോട്ടമിട്ടിരുന്ന ഇലോൺ മസ്കിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി തുടങ്ങി. ഉറ്റ ചങ്ങാതി ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ എവിടെ ട്രംപ് ഉണ്ടോ…

ന്യൂയോർക്ക് ടെക്സ്റ്റാർസിലെ ആദ്യ കേരള സ്റ്റാർട്ടപ്പായി എൻഗേജ്സ്പോട്ട്

പ്രശസ്തമായ ന്യൂയോർക്ക് ടെക്സ്റ്റാർസ് അക്സലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ കമ്പനിയായി എൻഗേജ്സ്പോട്ട്. ലോകമെമ്പാടും നിന്ന് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കമ്പനികളിൽ ഒന്നായാണ് തിരുവനന്തപുരത്ത് നിന്നുള്ള ഡെവലപ്പർ…

ആൻഡ്രോയിഡിന് പകരം; പുതിയ ഒഎസിൻ്റെ സാധ്യത പങ്കുവെച്ച് നതിങ് സിഇഒ

ബെയ്ജിങ്: ആൻഡ്രോയിഡിനു പകരം മറ്റൊരു ഓപറേറ്റിങ് സിസ്റ്റം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സ്മാർട്ട്ഫോൺ ബ്രാൻഡായ നതിങ്. കമ്പനി സിഇഒ കാൾ പേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ​ഗൂ​ഗിളിൻ്റെ ആൻഡ‍്രോയിഡും,…

15000 ജീവനക്കാരെ പിരിച്ചുവിട്ട ശേഷം തൊഴിലാളികളുടെ മനോവിര്യം കൂട്ടാന്‍ ഫ്രീ ചായയും കോഫിയും; ഇന്‍റല്‍ എയറില്‍

ഒരിടത്ത് കൂട്ടപ്പിരിച്ചുവിടല്‍, മറ്റൊരിടത്ത് തൊഴിലാളികളുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ സൗജന്യ ചായയും കാപ്പിയും തിരികെ കൊണ്ടുവരല്‍. ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ആയിരക്കണക്കിന് ജോലിക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് 2024ല്‍ കുപ്രസിദ്ധി…

400 ദശലക്ഷം വർഷം പഴക്കം; ജമ്മു കശ്മീരില്‍ തെളിയുന്ന ഫോസില്‍ സമ്പത്ത്

ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഇന്ത്യയിലെ പ്രധാന ഫോസില്‍ സൈറ്റുകളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ് തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പ്രശസ്തവിനോദസഞ്ചാര കേന്ദ്രമായ സിന്തൻ ടോപ്. മൻസൂർ ജാവേദ്, ഡോ.…

വനിതാ ക്രിക്കറ്റിനെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ നിർമിതബുദ്ധി

ന്യൂഡൽഹി: വനിതാ ക്രിക്കറ്റിനെതിരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ നിർമിതബുദ്ധി പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ടീമുകൾക്കും എതിരേയുള്ള സാമൂഹികമാധ്യമങ്ങളിലെ മോശം അഭിപ്രായങ്ങളും…

ഭക്ഷണത്തിന് റേറ്റിംഗിടാന്‍ ഇനി മനുഷ്യനെ വേണ്ട ഗയ്‌സ്; രുചിച്ചറിയാന്‍ ഇ-നാവ് എത്തി

പെൻസിൽവേനിയ: രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി അരങ്ങ് തകർക്കുകയാണ്. എന്താണെന്നല്ലേ? രുചി നോക്കാനുള്ള ടെക് സംവിധാനം. 'ഇ-നാവ്' എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്. ഉപ്പ് കൂടിപ്പോയി,…