മനുഷ്യനെ 15 മിനിറ്റുകൊണ്ട് കഴുകിയുണക്കും; വാഷിങ് മെഷീൻ അവതരിപ്പിച്ച് ജപ്പാൻ
വസ്ത്രങ്ങൾ അലക്കി ഉണക്കാൻ പലരീതിയിലുള്ള വാഷിങ് മെഷീൻ ലോകത്ത് എത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത് ജപ്പാൻ ഒരുക്കിയ വാഷ്ങ് മെഷീനാണ്. ഈ വാഷിങ് മെഷീൻ വസ്ത്രങ്ങൾക്ക് വേണ്ടിയല്ല.…
