Breaking
7 May 2026, Thu

Technology

ശൂന്യാകാശത്തുനിന്നൊരു മിന്നൽപ്പിണർ! ഇത് ലോകത്തെ ഞെട്ടിച്ച ഇസ്രയേൽ ഓപ്പറേഷൻ; അലി ലാരീജാനിയെ വധിച്ചതും ‘ബ്ലൂ സ്പാരോ’

പശ്ചിമേഷ്യയിലെ ചരിത്രഗതിയെതന്നെ മാറ്റിമറിച്ച ദിനങ്ങളാണ് കടന്നുപോയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനിയെ വധിച്ചതിനു പിന്നാലെ ദേശീയ സുരക്ഷാമേധാവി...

ഫ്ലിപ്കാർട്ടിൽ വൻ ഓഫർ, മൂന്ന് പുതിയ വാഷിങ് മെഷീൻ മോഡലുകളുമായി തോംസൺ

പ്രമുഖ ഫ്രഞ്ച് കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഒരു ഫുള്ളി...

അത്യാധുനികം, ഭീമാകാരം; ചെറിയൊരു ‘ടോയ്​ലറ്റ് ബ്ലോക്കിൽ’ ആകെ കുടുങ്ങി അമേരിക്കയുടെ ഈ യുദ്ധക്കപ്പൽ, ഒടുവിൽ പിന്മാറ്റം!

ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ, സമാനതകളില്ലാത്ത ആയുധശേഖരം, എഴുപത്തിയഞ്ചിലധികം അത്യാധുനിക യുദ്ധവിമാനങ്ങൾ.. അമേരിക്കയുടെ അഭിമാനമായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്...

അത്യാധുനികം, ഭീമാകാരം; ചെറിയൊരു ‘ടോയ്​ലറ്റ് ബ്ലോക്കിൽ’ ആകെ കുടുങ്ങി അമേരിക്കയുടെ ഈ യുദ്ധക്കപ്പൽ, ഒടുവിൽ പിന്മാറ്റം!

ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ, സമാനതകളില്ലാത്ത ആയുധശേഖരം, എഴുപത്തിയഞ്ചിലധികം അത്യാധുനിക യുദ്ധവിമാനങ്ങൾ.. അമേരിക്കയുടെ അഭിമാനമായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്...

വീണ്ടും ഇറാന്റെ ആക്രമണം; കൊല്ലപ്പെട്ട പ്രവാസികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു യുഎഇ

അബുദാബി∙ യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ...

ആറ് വിരൽ വരുത്തുന്ന, മോതിരം അപ്രത്യക്ഷമാക്കുന്ന മജീഷ്യനായി നെതന്യാഹു, ഞെട്ടി കൈയ്യടിച്ച് ട്രംപ്; ട്രോളുമായി സോഷ്യൽമീഡിയ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെച്ചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. യുദ്ധമുഖത്തെ വാർത്തകൾക്കിടയിലും, നെതന്യാഹു പങ്കുവെക്കുന്ന...

ഷാർജ വ്യവസായ മേഖലയിൽ തീപിടിത്തം: നിയന്ത്രണവിധേയമാക്കി

ഷാർജ ∙ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6ലെ വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് യൂണിറ്റുകൾ അതിവേഗം നിയന്ത്രണവിധേയമാക്കി. ചൊവ്വാഴ്ച...

അമേരിക്കയുടെ ആകാശത്ത് ‘അഭേദ്യമായ കവചം’?; എല്ലാ ഭീഷണികളെയും ബഹിരാകാശത്തു വച്ച് തന്നെ തകർക്കാൻ നീക്കം

ന്യൂയോർക്ക്∙ അമേരിക്കയുടെ പ്രതിരോധ മേഖലയിലെ സ്വപ്നപദ്ധതിയായ ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ കവചത്തിന്റെ നിർമാണച്ചെലവ് 185 ബില്യൻ ഡോളറായി (ഏകദേശം...

പ​രീ​ക്ഷ തീ​രും​വ​രെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​നി ലോ​ക്ക​റി​ല്‍

തൊ​ടു​പു​ഴ: പൊ​തു​പ​രീ​ക്ഷ തീ​രും​വ​രെ ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫോ​ണി​നോ​ട് ച​ങ്ങാ​ത്തം കൂ​ടി​ല്ല. ഉ​ന്ന​ത​വി​ജ​യം നേ​ടു​ക​യെ​ന്ന ല​ക്ഷ്യം...

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി; തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി∙ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അസമിലെ ജോർഹട്ടിൽ നിന്നാണു വിമാനം പറയുന്നയർന്നത്....