ഇറാനരികിലേക്ക് അമേരിക്കയുടെ ‘ഫ്ലോടിങ് മിലിട്ടറി ബേസ്’ യുഎസ്എസ് ട്രിപ്പോളി: വൻതോതിലുള്ള വിന്യാസം, എന്താണ് അടുത്ത ലക്ഷ്യം?
യുഎസ് നാവികസേനയുടെ ആധുനിക ഉഭയതല ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളിയെ (എൽഎച്ച്എ-7) പേർഷ്യൻ ഗൾഫ് മേഖലയിലേക്കു വിടുമെന്ന ആഹ്വാനം വൻ...
