Breaking
8 May 2026, Fri

admin

പ്രതിരോധ കോട്ട കെട്ടി യുഎഇ; 186 ബാലിസ്റ്റിക് മിസൈലുകളും 812 ഡ്രോണുകളും വെടിവച്ചിട്ടും ശാന്തത

ദുബായ്/ടെഹ്റാൻ∙ യുഎസ്-ഇസ്രയേൽ– ഇറാൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇറാൻ തൊടുത്തുവിട്ട 186 ബാലിസ്റ്റിക് മിസൈലുകളും 812 ഡ്രോണുകളും യുഎഇ...

‘പുതുക്കിയ പങ്കാളിത്തത്തിന് ഇനി ശക്തമായ അടിത്തറ’: കാർണിയുടെ സന്ദർശനത്തിൽ മോദി

ന്യൂഡൽഹി ∙ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ അടിത്തറ ഉണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി....

30 മണിക്കൂറിൽ 2000 ബോംബുകൾ; ജൂണിലെ 12 ദിനയുദ്ധത്തിലെ ആയുധങ്ങളുടെ പകുതിയോളം ഒന്നരദിവസത്തിനുള്ളിൽ ഇറാനിൽ!

വ്യോമാക്രമണം വെറും 30 മണിക്കൂർ പിന്നിടുമ്പോൾത്തന്നെ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (IDF) വർഷിച്ചത് 2,000ത്തിലധികം ബോംബുകളെന്ന്...

ഇരമ്പലും മിസൈലുമില്ല; മിന്നിത്തിളങ്ങിയെത്തുന്ന കൊലയാളികൾ! ഡ്രോൺ യുദ്ധത്തിന്റെ കാണാപ്പുറങ്ങൾ

യുദ്ധവിമാനങ്ങളുടെ ഇരമ്പലോ മിസൈലുകളുടെ അഗ്നിനാളങ്ങളോ ഇല്ലാതെ, ആകാശത്തുനിന്ന് നിശബ്ദമായി അഗ്നി പെയ്തിറങ്ങുന്നു. ആധുനിക യുദ്ധമുഖത്തെ ഏറ്റവും വിനാശകാരിയായ ആയുധമായി ‘ഡ്രോണുകൾ’...

മിസൈലുകളിൽ നിന്ന് കാർപറ്റ് ബോംബിങ്ങിലേക്ക് മാറി ഇസ്രയേൽ! ലക്ഷ്യം കൃത്യതയല്ല, സർവ്വനാശം!: വിഡിയോ

ആകാശത്തുനിന്ന് അഗ്നിവർഷം പോലെ മരണം പെയ്തിറങ്ങുന്നു. ലക്ഷ്യങ്ങൾ നോക്കിയല്ല, മറിച്ച് ഒരു പ്രദേശത്തെയാകെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാൻ ലക്ഷ്യമിട്ടുള്ള മാരകമായ...

മാ​ജി​ദ് എ​ബ്‌​നെ​ല്‍​റേ​സ ഇ​റാ​ന്‍റെ ആ​ക്ടിം​ഗ് പ്ര​തി​രോ​ധ മ​ന്ത്രി; ഉ​ത്ത​ര​വി​റ​ക്കി പ്ര​സി​ഡ​ന്‍റ്

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ആ​ക്ടിം​ഗ് പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി റെ​വ​ല്യൂ​ഷ​ണ​റി ഗാ​ര്‍​ഡ്‌​സ് ജ​ന​റ​ല്‍ മാ​ജി​ദ് എ​ബ്‌​നെ​ല്‍​റേ​സ​യെ നി​യ​മി​ച്ചു. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നാ​ണ്...

ഇതെങ്ങോട്ടാണ് മൂന്നാം ലോകയുദ്ധത്തിലേക്കോ? ആശങ്ക നിറയുന്ന ലോകം

ഏതു യുദ്ധം അരങ്ങേറിയാലും അതൊരു ലോകയുദ്ധമായി പരിണമിക്കുമോയെന്ന ആശങ്ക ലോകജനതയ്ക്കുണ്ട്. കാരണം പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾക്കൊപ്പം മറ്റുള്ളവരും കൂടി അതൊരു...

പോ​ർ​വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ണ സം​ഭ​വം; കു​വൈ​ത്ത് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​ച്ചി​ട്ട​താ​ണെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ പോ​ർ​വി​മാ​ന​ങ്ങ​ൾ കു​വൈ​ത്തി​ൽ ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​മേ​രി​ക്ക. ഇ​റാ​ന്‍റെ വി​മാ​ന​ങ്ങ​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് കു​വൈ​ത്ത് ത​ന്നെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്...

ഖ​മ​നി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​യ​ന്ത്ര​ണം

ശ്രീ​ന​ഗ​ർ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന‍​യ്‌‌​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ കാ​ഷ്മീ​രി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത...

‘ഇയാൾ ജിം കാരിയല്ല, നടന്റെ ക്ലോൺ’; ‘ഇലുമിനാറ്റിയെ പരിഹസിച്ചാൽ ഇതിനപ്പുറം സംഭവിക്കും’; ഞെട്ടിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ

ഹോളിവുഡിലെ ഇതിഹാസ ഹാസ്യതാരങ്ങളിൽ ഒരാളായ ജിം കാരിയുടെ സമീപകാലത്തെ പൊതുവേദിയിലെ സാന്നിധ്യം ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. പാരീസിൽ...