കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് വി.കെ. ദേവികയ്ക്ക്
കല്ലുരുട്ടി(കോഴിക്കോട്) ∙ കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും നൂതന ശാസ്ത്ര പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയ ഇൻസ്പെയർ...
