നല്ലൊരു ദിവസത്തിന്റെ തുടക്കം നല്ലൊരു ഉറക്കത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അതുകൊണ്ട് ശരീരത്തിനും മനസ്സിനും ആവശ്യമായ ഉറക്കം ലഭിക്കാൻ നല്ലൊരു കിടക്ക അത്യാവശ്യമാണ്. ഉറക്കത്തിനിടെ ശരീരത്തിന് ശരിയായ പിന്തുണ നൽകുകയും സുഖകരമായ ഉറക്കം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്ന ഒരു മികച്ച മെത്ത ഉറക്കത്തിന്റെ ഗുണനിലവാരം തന്നെ മെച്ചപ്പെടുത്തും. വ്യത്യസ്ത ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുയോജ്യമായ നിരവധി കിടക്കകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. നല്ല കിടക്കകൾക്ക് വില കൂടുതലാണെന്ന തെറ്റിധാരണ പലർക്കുമുണ്ട്. എന്നാൽ വമ്പിച്ച വിലക്കുറവിൽ ഇപ്പോൾ ഈ കിടക്കകൾ ആമസോണിൽ ലഭ്യമാണ്. ഒരു കിടക്ക തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ഏതെല്ലാമാണ് ആമസോണിൽ വിലക്കുറവിന് ലഭിക്കുന്ന കിടക്കകൾ? അറിയാം വിശദമായി… SleepyHug Orthopedic Mattress മികച്ച ഉറക്കത്തിനും ശരീരത്തിന് ആവശ്യമായ പിന്തുണയ്ക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന മെത്തയാണ് ഇത്. അൾട്രാ സപ്പോർട്ട് ടെക്നോളജി (UltraSupport Technology) ഉപയോഗിച്ചുള്ള ഈ കിടക്ക ശരീരത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിനൊപ്പം കൂടുതൽ സുഖകരമായ ഉറക്കവും നൽകാൻ സഹായിക്കും. ശരീരത്തിന്റെ ഭാരം പിന്തുണയ്ക്കുന്ന ഫോം കൺസ്ട്രക്ഷൻ (foam construction) ഉള്ളതിനാൽ ദിവസേന ഉപയോഗിക്കാൻ ഇത് അനുയോജ്യമാണ്. 8,332 രൂപ വിലയുണ്ടായിരുന്ന ഈ കിടക്ക് ഇപ്പോൾ 5,207 രൂപയാണ് വില. Doctor Dreams by Nilkamal Mattress മെമ്മറി ഫോം, പിയു ഫോം (memory foam, PU foam) തുടങ്ങിയവ ഉള്ള ഈ കിടക്ക സുഖകരവും പിന്തുണ നൽകുന്നതുമായ ഉറക്കത്തിനായി രൂപകൽപ്പന ചെയ്തതാണ്. മികച്ച ഉറക്കത്തിന് മാത്രമല്ല, ശരീരത്തിൽ വേദനയുള്ളവർക്കും ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്. 7,775 രൂപ വിലയുണ്ടായിരുന്ന ഈ കിടക്കയ്ക്ക് ആമസോണിൽ 5,449 രൂപയ്ക്ക് ലഭ്യമാണ്. Centuary Sleepables Dual Comfort Reversible Mattress സുഖകരമായ ഉറക്കത്തിനായി തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു കിടക്കയാണ് ഇത്. ഡ്യുവൽ സൈഡ് കംഫേർട്ട് (Dual Comfort) ഡിസൈൻ ആയതിനാൽ ആവശ്യാനുസരണം മെത്തയുടെ വശം മാറ്റി ഉപയോഗിക്കാവുന്നതാണ്. ഉയർന്ന ഇലാസ്തികതയുള്ള ഫോം (High Resilience Foam) ഉപയോഗിച്ചിരിക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിനൊപ്പം ദീർഘകാല ഉപയോഗത്തിനും അനുയോജ്യമാണ്. 5 ഇഞ്ച് കനമുള്ള ഈ മെത്തയ്ക്ക് 7 വർഷത്തെ വാറന്റിയുണ്ട്. 9,499 രൂപ വിലയുണ്ടായിരുന്ന ഈ കിടക്കയ്ക്ക് ഇപ്പോൾ 6,410 രൂപയാണ് വില. Livpure Smart Lumbar HR Foam Mattress ഡൗ കംഫർട്ട് സയൻസ് (DOW ComfortScience) സാങ്കേതികവിദ്യയിലുള്ള എച്ച്ആർ ഫോം ഉപയോഗിച്ചിരിക്കുന്നതിനാൽ മികച്ച എയർഫ്ലോ ലഭിക്കുകയും ഉറക്കത്തിനിടെ ചൂടും വിയർപ്പും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. തല, അരക്കെട്ട്, കാലുകൾ എന്നിവയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. അഴിച്ചെടുക്കാവുന്നതും കഴുകാവുന്നതുമായ സിപ്പർ കവർ, EGAPA എയർ-ഫിൽട്ടർ സാങ്കേതികവിദ്യ (removable & washable zipper cover, EGAPA air-filter technology) എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 4 ഇഞ്ച് കനമുള്ള ഈ മെത്തയ്ക്ക് 5 വർഷത്തെ വാറന്റിയുണ്ട്. 8,599 രൂപ വിലയുണ്ടായിരുന്ന ഈ കിടക്കയുടെ ഇപ്പോഴത്തെ വില 5,598 രൂപയാണ്. Wakeup India Virasat Dual Comfort Mattress സുഖകരമായ ഉറക്കത്തിനൊപ്പം ശരീരത്തിന് ആവശ്യമായ പിന്തുണയും നൽകാൻ രൂപകൽപ്പന ചെയ്ത മെത്തയാണ് ഇത്. ഡ്യുവൽ സൈഡ് കംഫേർട്ട് ഡിസൈൻ ആയതിനാൽ ഇരുവശവും ഉപയോഗിക്കാം. ബോഡി സോൺ ടെക്നോളജി (Body Zone Technology) ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് അനുയോജ്യമായ പിന്തുണ നൽകാനും ഉറക്കത്തിലെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 8,019 രൂപ വിലയുണ്ടായിരുന്ന ഈ കിടക്ക 3,929 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ ലഭ്യമാണ്.
ഉറക്കം ശരിയായാൽ നിങ്ങളുടെ ജീവിതത്തിലെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും; ഇതൊന്ന് പരീക്ഷിച്ചുനോക്കൂ

