Breaking
7 Mar 2026, Sat

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി; തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി∙ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അസമിലെ ജോർഹട്ടിൽ നിന്നാണു വിമാനം പറയുന്നയർന്നത്. അവസാനമായി രാത്രി 7.42നാണു ബന്ധപ്പെട്ടതെന്നു ഇന്ത്യൻ വ്യോമസേന എക്സിൽ കുറിച്ചു. യുദ്ധവിമാനത്തിനായി വ്യോമസേന തിരച്ചിൽ നടത്തുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

An IAF Su-30 MKI is reported overdue. The aircraft had taken off from Jorhat, Assam and was last in contact at 7.42 pm.

Further details are being ascertained. Search and Rescue mission has been initiated.@DefenceMinIndia@SpokespersonMoD@HQ_IDS_India@adgpi@Indiannavy
— Indian Air Force (@IAF_MCC) March 5, 2026

14 MINUTES AGO

പുത്തൂർ സുവോളജിക്കൽ പാർക്ക്: കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ മുഖം, ടൂറിസത്തിനും പുതിയ കരുത്ത്

Business News

28 MINUTES AGO

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി; തിരച്ചിൽ തുടരുന്നു

Latest News

‘ആന്റണി രാജുവിനെതിരെ തെളിവുണ്ട്; എന്തൊക്കെ ചെയ്തെന്ന് പ്രതിക്ക് മാത്രമേ അറിയൂ’

Latest News

By admin

Leave a Reply

Your email address will not be published. Required fields are marked *