മിസൈൽ മഴ, ബോംബ് ഷെൽറ്ററുകളിലേക്ക് ഓട്ടം, സൈറൺ; ‘ഹാപ്പിനസ് ഇൻഡക്സിൽ’ ഇസ്രയേൽ വീണ്ടും എട്ടാം സ്ഥാനത്ത്, എങ്ങനെ!
ആകാശത്ത് മിസൈലുകൾ തുപ്പുന്ന അഗ്നിനാളങ്ങളും തെരുവുകളിൽ മുഴങ്ങുന്ന സൈറണുകളും ഇസ്രയേലിലെ ദൈനംദിന കാഴ്ചകളാണെന്നാണ് റിപ്പോർട്ടുകൾ. ഇറാനും ഇസ്രയേലും നേരിട്ട് കൊമ്പുകോർക്കുന്ന...
