മുഖങ്ങൾ സ്‌കാൻ ചെയ്ത് ന്യൂജെൻ ക്യാമറ; സിജെപി സമരത്തിലെ 989 പേർക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് ഡൽഹി പൊലീസ്, ഇതാ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറയുടെ രഹസ്യം
ഡ ൽഹിയിൽ നടന്ന സിജെപി സംഘടിപ്പിച്ച സമരത്തിനിടെ സ്ഥാപിച്ച ‘മുഖം തിരിച്ചറിയൽ’ ക്യാമറകളിലൂടെ (Facial Recognition Camera) 2,873 പേരെ...
