Breaking
4 Aug 2026, Tue

സലാല സുല്‍ത്താന്‍ തൈമൂര്‍ സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം

സലാല ∙ ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ സുല്‍ത്താന്‍ തൈമൂര്‍ സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം.

‘ശാന്ത സ്വഭാവമായിരുന്നു’: യുഎസിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടി കുടുംബം

കൂപ്പുകുത്താനൊരുങ്ങി പൗണ്ട്; തിരിച്ചുവരവിന് രൂപ, നാട്ടിലേക്ക് പണം അയയ്ക്കാൻ പറ്റിയ സമയം

Europe News

സുല്‍ത്താന്‍ തൈമൂര്‍ സ്ട്രീറ്റും അല്‍ ഫറൂഖ് സ്ട്രീറ്റും തമ്മിലുള്ള ഇന്റര്‍സെക്ഷന്‍ ട്രാഫിക് ലൈറ്റുകള്‍ മുതല്‍ സലാലയിലെ അല്‍ സാദ പ്രദേശത്തെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡ് വരെയുള്ള ഗതാഗതം ഇരട്ട പാതകളില്‍നിന്ന് ഒറ്റ പാതയിലേക്ക് വഴിതിരിച്ചുവിടുന്നത് കുറയ്ക്കും. റോഡ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണം. ഗതാഗത സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Image Credit: X/mtcitoman

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം mtcitoman എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *