യുഎസ്, ചൈനീസ് സഹായമൊന്നും വേണ്ട, ഇത് ഇന്ത്യയുടെ സ്വന്തം സാങ്കേതികത; വയറുകളിൽ കുരുങ്ങാതെ കുതിക്കാൻ ‘നമോ ഗ്രീൻ’; ലോക റെക്കോർഡും നമുക്ക് സ്വന്തം
ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്നാണ് വെള്ളമുണ്ടാകുന്നത്, എന്നാൽ ഈ രാസപ്രക്രിയകൊണ്ട് ഒരു ട്രെയിൻ ഓടിച്ചാലോ? എട്ടാം ക്ലാസിലെ കെമിസ്ട്രി പാഠപുസ്തകം പോലെ അത്ര ലളിതമാക്കി നമുക്ക് ഹൈഡ്രജൻ എൻജിൻ സാങ്കേതിക വിദ്യയെ മനസ്സിലാക്കാം. ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ്
