Breaking
22 Apr 2026, Wed

ദോഫാറില്‍ ട്രക്ക് ഗതാഗതത്തിന് ഭാഗിക നിയന്ത്രണം

സലാല ∙ ദോഫാര്‍ ഗവര്‍ണറേറ്റിലെ റുസൈല്‍-മുസൈബില്‍ രണ്ടുവരിപ്പാത പദ്ധതിയുടെ ഭാഗങ്ങളില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഭാഗികമായി ട്രക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം.പദ്ധതി സൈറ്റുകളില്‍ റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ ഹെവി ട്രക്ക് ഗതാഗതം പ്രതികൂലമായി ബാധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.

ഉപ്പയെ കാണാനെത്തിയ രണ്ടുവയസ്സുകാരന് ഷാർജയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം; കണ്ണീർക്കടലായി മരുഭൂമിയിലെ കൂടിക്കാഴ്ച

അമേരിക്കയിലെ ‘ജോബ് ഷോക്കിൽ’ പൊന്ന് ഉരുകി: ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു

രാവിലെ തിരക്കേറിയ സമയങ്ങളിലും ഉച്ചയ്ക്ക് ശേഷവും രാവിലെ രണ്ട് മണിക്കൂറും ഉച്ചയ്ക്ക് രണ്ട് മണിക്കൂറും എല്ലാ ട്രക്കുകളുടെയും ഗതാഗതം നിര്‍ത്തിവക്കും. റോയല്‍ ഒമാന്‍ പോലീസുമായും പ്രദേശത്ത് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്ന ക്വാറി കമ്പനികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മറ്റ് അധികാരികളുമായും ഏകോപിപ്പിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *