പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
പോർവിമാനങ്ങളും ടാങ്കുകളുമായി എത്തിയ കരുത്തുറ്റ സൈന്യത്തിനെതിരെ ടൊയോട്ട പിക്കപ്പുകളുടെ കരുത്തിൽ ഒരു ചെറുരാജ്യത്തിന്റെ വിജയഗാഥ; ലോക സൈനിക ചരിത്രത്തിൽതന്നെ വേറിട്ട...
