‘ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു’, നിരീശ്വരവാദ നിലപാടിന് മാറ്റമോ? പരിചയപ്പെടാം മസ്കിന്റെ ആ ദൈവത്തെ!
ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടിവും പ്രഖ്യാപിത നിരീശ്വരവാദിയുമായ ഇലോണ്‍ മസ്‌കിന് മനം മാറ്റം. അടുത്തിടെയായി തനിക്ക് ആത്മീയമായ ഒരു...
