Breaking
26 Jun 2026, Fri

റഷ്യൻ നിർമിത വ്യോമപ്രതിരോധങ്ങളുടെ, ‘കണ്ണും കാതും’ പൂട്ടി കാരക്കാസിന്റെ ഉള്ളിലെത്തി;യുഎസ് പയറ്റിയ ‘സീഡ്’ തന്ത്രം

ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും ശക്തമായ വ്യോമപ്രതിരോധ ശൃംഖലയുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. എന്നിട്ടും യുഎസ് സ്പെഷ്യൽ ഫോഴ്സിന് എങ്ങനെ കാരക്കാസിലേക്ക് ]...

വീണ്ടും ഇടിമുഴക്കമായി ടൈഫൂൺ ജെറ്റുകളും ബങ്കർ ബസ്റ്ററുകളും; ഐസിസ് ആയുധപ്പുര തകർത്ത് ‘പേവ്‌വേ’ ബോംബുകൾ!

സിറിയയിലെ പാൽമൈറയിൽ ഐസിസ് ഭീകരരുടെ രഹസ്യ ആയുധശേഖരം തകർക്കാൻ ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സസും ഫ്രഞ്ച് വ്യോമസേനയുമായി ചേർന്ന് സംയുക്ത നീക്കമെന്ന്...

കൊക്കെയ്ൻ സാമ്രാജ്യത്തിലെ ‘സൂര്യന്മാർ’; എന്താണ് അമേരിക്ക പറയുന്ന, വെനസ്വേലയിലെ ‘കാർട്ടൽ ഡെ ലോസ് സോൾസ്’ എന്ന നിഗൂഢ സംഘടന?

ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ നിമിഷങ്ങൾക്കാണ് ന്യൂയോർക്ക് നഗരം സാക്ഷ്യം വഹിക്കുന്നത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സീലിയ ഫ്ലോറെസുംലഹരി...

‘സീൽ ടീം 6’-ന് തൊട്ടുതാഴെയുള്ള അപകടകാരികളായ കമാൻഡോ വിഭാഗം; മിഡിൽ ഈസ്റ്റിൽ ചോരക്കളങ്ങളുണ്ടാക്കിയ ഡെൽറ്റ ഫോഴ്‌സ്, ഇപ്പോൾ വെനസ്വേലയിൽ!

മിഡിൽ ഈസ്റ്റിലെ ചോരക്കളങ്ങൾക്കും വേട്ടയ്ക്കും ശേഷം അമേരിക്കയുടെ ഏറ്റവും രഹസ്യമായ ‘ഡെൽറ്റ ഫോഴ്സ്’ ഇപ്പോൾ വെനസ്വേലയിൽ ലോകത്തെ അമ്പരപ്പിച്ച ദൗത്യത്തിൽ...

‘സീൽ ടീം 6’-ന് തൊട്ടുതാഴെയുള്ള അപകടകാരികളായ കമാൻഡോ വിഭാഗം; മിഡിൽ ഈസ്റ്റിൽ ചോരക്കളങ്ങളുണ്ടാക്കിയ ഡെൽറ്റ ഫോഴ്‌സ്, ഇപ്പോൾ വെനസ്വേലയിൽ!

മിഡിൽ ഈസ്റ്റിലെ ചോരക്കളങ്ങൾക്കും വേട്ടയ്ക്കും ശേഷം അമേരിക്കയുടെ ഏറ്റവും രഹസ്യമായ ‘ഡെൽറ്റ ഫോഴ്സ്’ ഇപ്പോൾ വെനസ്വേലയിൽ ലോകത്തെ അമ്പരപ്പിച്ച ദൗത്യത്തിൽ...

പ​രി​ഹാ​ര​മാ​കാ​തെ നെ​ല്ലി​യാ​മ്പ​തി​യി​ലെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം

നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി മേ​ഖ​ല​യി​ലെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് പു​തു​താ​യി നെ​ല്ലി​യാ​മ്പ​തി മേ​ഖ​ല​യി​ൽ മൂ​ന്നു മൊ​ബൈ​ൽ ട​വ​റു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ...

കടലിൽ കരുത്തുകൂട്ടി ചൈന,ഓരോ മാസവും ഓരോ കപ്പൽ; പരിഷ്കരിച്ച മിസൈൽവേധ യുദ്ധക്കപ്പൽ പുറത്തിറക്കി

യുഎസ് നാവിക സേനയുടെ കരുത്തിനൊപ്പമെത്താൻ അതിവേഗത്തിൽ കപ്പൽപട വികസിപ്പിക്കുന്ന ചൈന, ‘പരിഷ്കരിച്ച’ പുതിയ മിസൈൽവേധ യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്തു. പരിഷ്കരിച്ച...

മുട്ടം-കുടയത്തൂർ-കരിങ്കുന്നം ശുദ്ധജല പദ്ധതിയുടെ നിർമാണം അവസാന ഘട്ടത്തിൽ

മുട്ടം ∙ മുട്ടം-കുടയത്തൂർ-കരിങ്കുന്നം പ്രദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതിയുടെ നിർമാണം അവസാന ഘട്ടത്തിൽ. പെരുമറ്റത്ത്് നിർമിക്കുന്ന ശുദ്ധീകരണശാലയുടെ ജോലികൾ 90...

ചൈനയുടെയും പാക്കിസ്ഥാന്റെയും വ്യോമപ്രതിരോധങ്ങളെ കബളിപ്പിക്കും, ഒന്നിലധികം മിസൈലുകൾ ഒരേസമയം; അമ്പരപ്പിക്കാൻ ഇന്ത്യയുടെ പ്രളയ്!

ഇന്ത്യയുടെ പ്രതിരോധ കരുത്തിന് വൻ കുതിച്ചുചാട്ടവുമായി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘പ്രളയ്’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂർ...

ഇന്ത്യയെ ആഗോള ഡേറ്റ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൻ ഡോളറിലധികം

സാൻ ഫ്രാൻസിസ്കോ ∙ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ വൻതോതിൽ നിക്ഷേപം നടത്തുന്നു....