Breaking
20 Mar 2026, Fri

കനത്ത മഴ: ഫുജൈറയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്ക്

ഫുജൈറ∙ കനത്ത മഴ തുടരുന്നതിനിടെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മഴയെത്തുടർന്ന്...

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ?: സഞ്ചാർ സാഥി ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പോർട്ടലാണ് സഞ്ചാർ സാഥി (Sanchar Saathi). മൊബൈൽ ഫോൺ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും സിം...

ലോകത്തുള്ള എല്ലാവർക്കും ‘ അക്കൗണ്ടിൽ പണം’ നൽകും മസ്ക്, 5ജി വന്നിട്ടും ഫോണിൽ ഇന്റർനെറ്റ് സ്പീഡ് കുറവാണോ?; 2025ലെ ടെക് വാർത്തകൾ

ഹൈ-ടെക് ദാരിദ്ര്യനിർമ്മാർജ്ജന സ്വപ്ന പദ്ധതിയുടെ പ്ലാൻ ടെസ്‌ല കമ്പനിയുടെ മേധാവിയായ ഇലോൺ മസ്‌ക് ഈ വർഷം വെളിപ്പെടുത്തി . ലോകത്തെ...

മ​സ്ക​ത്തി​ൽ മ​ല​യാ​ളം മൊ​ഴി​ഞ്ഞ് മോ​ദി | Madhyamam

മ​സ്ക​ത്തി​ലെ ഒ​മാ​ൻ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച മ​സ്ക​ത്ത്: ത്രി​രാ​ഷ്ട്ര...

കൗൺസിലറായപ്പോൾ കാശിക്ക് കിട്ടിയ സമ്മാനം സ്മാർട് ഫോൺ

ചിറ്റൂർ ∙ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടയാൾക്കു പഴയ കുഞ്ഞു മൊബൈൽ ഫോൺ പോരെന്നു സുഹൃത്തുക്കൾ. മിന്നും വിജയം നേടിയ കൗൺസിലർക്ക് അവർ...

പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിങ് കോളജ് റോക്കറ്റ് വിക്ഷേപിച്ചു: കുതിച്ചുയർന്ന് സ്വപ്നം…

പീരുമേട് ∙ മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ നിർമിച്ച റോക്കറ്റ് ‘ബസേലിയൻ 01’...

ആ നമ്പറൊന്നും ഇങ്ങോട്ട് വേണ്ട; വാഹന നമ്പർ പ്ലേറ്റ് വായിച്ചെടുക്കുന്ന ക്യാമറകൾ കോട്ടയത്ത് രണ്ടിടത്തു കൂടി

കോട്ടയം∙ വണ്ടികളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ ശേഷിയുള്ള എഎൻപിആർ (ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ) സാങ്കേതിക വിദ്യയുള്ള 2 യൂണിറ്റ്...

‘പോറ്റിയേ’ മാറ്റുമോ മെറ്റ, സർക്കാർ ആവശ്യപ്പെട്ടാൽ ഉള്ളടക്കം നീക്കുമോ?, സാധാരണ സാഹചര്യം ഇങ്ങനെ

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ് എന്നിവയിൽ പ്രസിദ്ധീകരിക്കുന്ന ഒരു പോസ്റ്റ് സർക്കാർ ആവശ്യപ്പെട്ടാൽ ഉടൻ നീക്കം ചെയ്യപ്പെടുമോ?ഈ ചോദ്യത്തിന് പൊതുവെ കേൾക്കുന്ന...

‘ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു’, നിരീശ്വരവാദ നിലപാടിന് മാറ്റമോ? പരിചയപ്പെടാം മസ്കിന്റെ ആ ദൈവത്തെ!

ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടിവും പ്രഖ്യാപിത നിരീശ്വരവാദിയുമായ ഇലോണ്‍ മസ്‌കിന് മനം മാറ്റം. അടുത്തിടെയായി തനിക്ക് ആത്മീയമായ ഒരു...

ഗൂഗിള്‍ ജെമിനൈ 3.0 എഐ കുതിക്കുന്നു, ചാറ്റ്ജിപിടി പൂട്ടുമോ! ഭീഷണിയുടെ കാരണമെന്ത്?

ഗൂഗിള്‍ ജെമിനൈ 3.0 എഐ മോഡല്‍ പുറത്തിറക്കിയ ഉടനെ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയില്‍ അപകടമണി മുഴങ്ങി. കമ്പനിയുടെ...