Breaking
26 Jun 2026, Fri

ക്വാണ്ടം കംപ്യൂട്ടിങ് ബിറ്റ്‌കോയിനെ കൊല്ലുമോ? വേരോടെ പിഴുതെടുക്കും, നിക്ഷേപകരില്‍ ഭീതി പടരുന്നു

ലോകമെമ്പാടുമുള്ള വ്യക്തികളും, കമ്പനികളും, ചില ഗവണ്‍മെന്റുകളും ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നടത്തിയിരിക്കുന്നത് ട്രില്യണ്‍ കണക്കിന് ഡോളര്‍ മൂല്യമുള്ള നിക്ഷേപമാണ്. അടുത്തിടെയായി...

പുതിയ ലാപ്ടോപ്പ് വാങ്ങാൻ പ്ലാനുണ്ടോ? ! ഇതാണ് നല്ല സമയം; ഈ കാർഡുകള്‍ ഉണ്ടെങ്കിൽ വില വീണ്ടും കുറയും

പുതിയ ലാപ്ടോപ് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇതിലും നല്ലൊരു സമയം വേറെയില്ല. ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ ലാപ്ടോപ്പുകൾക്ക് വമ്പൻ...

ഗൂഗിൾ ചാറ്റിൽ മെസേജുകൾ തിരഞ്ഞ് സമയം കളയേണ്ട; ഈ ‘പിൻ’ തന്ത്രം അറിയാം

ഓഫീസ് ഗ്രൂപ്പുകളിലും സുഹൃത്തുക്കളുടെ ഇടയിലുമായി നൂറുകണക്കിന് മെസേജുകളാണോ ദിവസവും ഗൂഗിൾ ചാറ്റിൽ വരുന്നത്? ഇതിനിടയിൽ ബോസിന്റെയോ അല്ലെങ്കിൽ ഏറ്റവും വേണ്ടപ്പെട്ടവരുടെയോ...

നിങ്ങളുടെ പ്രിയ ഉൽപന്നങ്ങളിന്മേൽ ‘സൈലന്റ്’ വിലക്കയറ്റം! അവസരം മുതലെടുക്കാൻ ഇന്ത്യ: ടാറ്റ, റിലയൻസ്… ഒരുങ്ങുന്നു; ഈ പ്രതിസന്ധി തീരാൻ സമയമെടുക്കും..?

ലാപ്ടോപ്പോ മൊബൈൽ ഫോണോ വാങ്ങാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ എത്രയും വേഗം വാങ്ങുന്നോ അത്രയും നല്ലതെന്നാണ് വിപണി നൽകുന്ന...

150 സ്പൈ സാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ ഇന്ത്യ, ചെലവ് 26,000 കോടി; എന്തിനാണ് പുതിയ സംവിധാനങ്ങൾ?

പുതിയ 150 ചാരസാറ്റലൈറ്റുകൾ കൂടി വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇതിൽ 52 എണ്ണം ഉടനെ വിക്ഷേപിച്ചേക്കും. അതിർത്തി നിരീക്ഷണം കൂടുതൽ...

പിടിച്ചടക്കാനെത്തുന്ന ട്രംപിനെ എങ്ങനെ പ്രതിരോധിക്കും; എന്താണ് ഗ്രീൻലൻഡിന്റെ സൈനികക്കരുത്ത്?

ഗ്രീൻലൻഡ് പിടിച്ചടക്കുമെന്നുള്ള ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങൾ യൂറോപ്പിലെമ്പാടും ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഒരു അധിനിവേശ ശ്രമമുണ്ടായാൽ ഗ്രീൻലൻഡ് എങ്ങനെ പ്രതിരോധിക്കും? എന്താണ്...

ഇമെയിൽ എഴുതാൻ ഇനി കഷ്ടപ്പെടേണ്ട; സഹായത്തിന് ഗൂഗിളിന്റെ ‘ഹെൽപ്പ് മി റൈറ്റ്’

ഔദ്യോഗിക ആവശ്യങ്ങൾക്കോ വ്യക്തിപരമായ കാര്യങ്ങൾക്കോ വേണ്ടി ഇമെയിലുകൾ തയ്യാറാക്കുക എന്നത് പലപ്പോഴും സമയം അപഹരിക്കുന്ന ഒരു ജോലിയാണ്. എന്നാൽ ഇനി...

മോട്ടറോള എഡ്ജ് 60 മുതൽ ജി96 വരെ; റിപ്പബ്ലിക് ഡേ സെയിലിൽ വമ്പൻ വിലക്കുറവ്

ഫ്ളിപ്കാർട്ട് റിപ്പബ്ലിക് ഡേ വിൽപ്പനയിൽ മോട്ടറോള ഫോണുകൾക്ക് വിലക്കുറവ്. മോട്ടറോള എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ...

ഇന്ത്യയുടെ ‘ബഹിരാകാശത്തെ പ്രിയപുത്രി’; ഇതിഹാസതുല്യമായ 27 വർഷങ്ങൾ, സുനിത വില്യംസ് വിരമിച്ചു

ബഹിരാകാശ ചരിത്രത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. ത്രസിപ്പിക്കുന്ന...

അറ്റ്ലാന്റിക്കിന് മുകളിൽ അമേരിക്കൻ വിമാനങ്ങളുടെ ‘നിഗൂഢ യാത്ര’; ഒരേസമയം രണ്ട് ഭീമൻ ടാങ്കറുകൾ, വമ്പൻ നീക്കമോ?

ലോകമെമ്പാടുമുള്ള വിമാനങ്ങളുടെ തത്സമയ സഞ്ചാരപാത നിരീക്ഷിക്കുന്ന വെബ്സൈറ്റുകളില്‍ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷിക്കുന്ന വിമാനം (Most Tracked Flight)...