Breaking
7 Mar 2026, Sat

മനസ് തളര്‍ത്തുന്ന സ്മാര്‍ട്‌ഫോണ്‍ ആസക്തി; ഒരു തലമുറ ഡംബ് ഫോണുകളിലേക്ക് മടങ്ങുമ്പോള്‍

നമ്മൾ ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോട്ട്‌സും സ്‌ക്രോൾ ചെയ്തതിന്റെ കണക്കെടുത്താൽ കിലോമീറ്ററുകളോളം താണ്ടിയിട്ടുണ്ടാകും എന്നൊരു സോഷ്യൽ മീഡിയ 'ചൊല്ലുണ്ട്'. ദിവസേനയുള്ള സ്‌ക്രീൻ ടൈം ഏഴും എട്ടും മണിക്കൂറൊക്കെ…

എഐ തട്ടിപ്പ് ജിമെയിലിലും എത്തി

സാങ്കേതിക ലോകത്തിപ്പോൾ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് എഐ ടൈറ്റിലുകൾ ഉപയോഗിച്ചാണ്. ഇപ്പോൾ ജിമെയിൽ വഴിയുള്ള എഐ തട്ടിപ്പുകളുടെ വിവരമാണ് സൈബറിടത്ത് നിന്നും പുറത്തുവരുന്നത്. ജിമെയില്‍ വഴി…

വരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക്

അതേസമയം റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിൻ്റെ ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ഇപ്പോഴും വ്യക്തമല്ല. പ്രീമിയം മോട്ടോർസൈക്കിൾ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും റോയൽ എൻഫീൽഡിൻ്റെ ആദ്യ ഇലക്ട്രിക് ബൈക്ക്. ഇവിക്കായി, പ്രതിവർഷം…

ഹമാസ് നേതാവ് യഹ്യ സിൻവറിനെ ഇസ്രയേൽ കണ്ടെത്തി കൊലപ്പെടുത്തിയതെങ്ങനെ?

‘ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ്’ എന്ന പേരില്‍ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം, അപ്രതീക്ഷിതമായി കടന്നുവന്ന ആയിരക്കണക്കിനു ഡ്രോണുകളുടെ മുന്നിൽ അടിപതറിയെങ്കിലും താമസിയാതെ തന്നെ സ്വോര്‍ഡ്‌സ് ഓഫ്…

ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ് പ​ദ്ധ​തി​യു​മാ​യി ഗൂ​ഗി​ള്‍

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി "ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്' പ​ദ്ധ​തി​യു​മാ​യി ഗൂ​ഗി​ള്‍. പ്ലേ ​സ്റ്റോ​റി​ല്‍​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന ആ​പ്പു​ക​ള്‍ "ഫ്രോ​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ പൈ​ല​റ്റ്' പ​രി​ശോ​ധി​ച്ച് സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ സ്വ​യം…

റീചാർജ് ചെയ്ത് മൊബൈൽ ഫോൺ പോലെ ഉപയോഗിക്കാവുന്ന കൃത്രിമ കൈകളുമായി ഐഐടി കാൺപൂരിലെ പൂർവ വിദ്യാർത്ഥി

ഉത്തർപ്രദേശ് : അപകടങ്ങളിലും മറ്റും പെട്ട് കൈകൾ നഷ്ടമായവർക്കോ മുറിച്ചു മാറ്റേണ്ടി വന്നവർക്കോ ദൈനം ദിന ജീവിതത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൃത്രിമ കൈകൾ നിർമ്മിച്ച് യുവാവ്. ഐഐടി…

Latest in OTT: ഹൊറർ കണ്ട് പേടിക്കാത്തവരെ വെല്ലുവിളിക്കുന്ന The Substance! ഹോളിവുഡ് Horror ചിത്രം ഒടിടിയിൽ കാണാം

Latest in OTT: കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ The Substance ഒടിടിയിലെത്തി. 2024-ലെ മികച്ച തിരിക്കഥയ്ക്കുള്ള അവാർഡ് ദി സബ്സ്റ്റൻസ് കാൻസിൽ നേടിയിരുന്നു. പ്രേതപ്പടം കണ്ട്…

കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് വാക്വം ക്ലീനർ; അമ്പരന്ന് ഉടമകൾ, സംഭവിച്ചതെന്ത്?

എന്തെങ്കിലും ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ നിങ്ങളുടെ വീട്ടിലെ റോബോട്ടിക് വാക്വം ക്ലീനർ ഓടിവന്നു കണ്ണുപൊട്ടുന്ന രീതിയിൽ ചീത്തവിളിച്ചാൽ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോ?. കേട്ടിട്ട് ചിരിവരുന്നുവല്ലേ... പക്ഷേ ചിരിക്കാൻ വരട്ടെ.…

അമ്പമ്പോ! സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള പടുകൂറ്റന്‍ ഛിന്ന​ഗ്രഹം ഭൂമിക്കരികിലേക്ക്- മുന്നറിയിപ്പ്

കാലിഫോർണിയ: പേടിസ്വപ്നമാകുന്ന വലിപ്പമുള്ള പടുകൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക്. 2024 ആർവി50 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ഒക്ടോബർ 18ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകുമെന്ന് അമേരിക്കന്‍…

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോ പുതിയ രണ്ട് മോഡലുകൾ കൂടി പുറത്തിറക്കി- Rado watches

ന്യൂഡല്‍ഹി: മാസ്റ്റർ ഓഫ് മെറ്റീരിയൽസ് എന്നറിയപ്പെടുന്ന സ്വിസ് വാച്ച് നിർമ്മാതാവായ റാഡോ രണ്ട് മികച്ച ടൈംപീസുകൾ പുറത്തിറക്കി. ക്യാപ്റ്റൻ കുക്ക് ഹൈ-ടെക്ക് സെറാമിക് സ്കെലിട്ടൻ, സെൻട്രിക്സ് ഓപ്പൻ…