Breaking
2 Jul 2026, Thu

സ്പേസ് എക്സിന്റെ ആ ഐതിഹാസിക ബൂസ്റ്റർ ക്യാച്ച് കാണാനെത്തി ട്രംപ്; പക്ഷേ ഇത്തവണ കടലിൽ ഇറക്കേണ്ടി വന്നു

ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ലോഞ്ച് പാഡ് ചോപ്സ്റ്റിക് കൈകളാൽ ബൂസ്റ്റർ സംവിധാനം പിടിച്ചെടുക്കുന്ന കാഴ്ച.ലോകത്തെ അമ്പരപ്പിച്ച എൻജിനീയറിങ് അദ്ഭുതമായിരുന്നു എന്നാൽ ഏറ്റവും പുതിയ സ്പേസ് എക്സ്…

ഇലോൺ മസ്കിന്റെ സ്പേസ് എക്സിലേറി ഐഎസ്ആർഒയുടെ ജിസാറ്റ് 20; വിക്ഷേപണം വിജയം

ഐഎസ്ആർഒ വികസിപ്പിച്ച ഏറ്റവും പുതിയ വാർത്താ വിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയാണ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് ഫാൽക്കൺ…

വെക്കല്ലേ മക്കളേ നമുക്ക് വർത്തമാനംപറയാം!; തട്ടിപ്പുകാരെ കത്തിയടിച്ച് പറ്റിക്കാൻ ചാറ്റ്‌ബോട്ടമ്മൂമ്മ

ഫോണ്‍കോള്‍ വഴിയുള്ള തട്ടിപ്പുകള്‍ സര്‍വസാധാരണമായ കാലമാണിത്. പലപ്പോഴും മുതിര്‍ന്ന പൗരന്മാരാണ് ഇതിന് ഇരകളാകുന്നതും. ഇത്തരത്തിലെത്തുന്ന തട്ടിപ്പുകാരെ പറ്റിക്കാന്‍ ഒരു ചാറ്റ്‌ബോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ടെലികോം അതികായന്മാരായ വിര്‍ജിന്‍…

എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടുന്ന ബോംബര്‍ വിമാനം, റഷ്യ ഇന്ത്യക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം!

ചൈനയുടേയും പാകിസ്ഥാന്റെയും ഉറക്കം കെടുത്താന്‍ പോന്നതാണ് റഷ്യ ഇന്ത്യക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. പരമ്പരാഗതമായി ഒന്നിലേറെ ഉപയോഗങ്ങളുള്ള പോര്‍വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചു വരുന്നത്. ഇതിനു പകരമായി അതിഗംഭീരമായ അത്യാധുനിക…

സാം മനേക് ഷായുടെ ബൈക്കിന്റെ ആയിരം രൂപ വീട്ടാത്ത പാക് പ്രസിഡന്റ് യാഹ്യാ ഖാൻ; ഒടുവിൽ രാജ്യത്തിന്റെ പാതി

സ്വാതന്ത്ര്യത്തിനും വിഭജനത്തിനും മുൻപ് ബ്രിട്ടിഷ് ഇന്ത്യൻ സേനയിൽ ഓഫിസർമാരായിരുന്നു സാം മനേക് ഷായും ആഗാ മുഹമ്മദ് യാഹ്യാ ഖാനും. ബ്രിട്ടിഷ് ഫീൽഡ് മാർഷൽ സർ ക്ലോഡ് ഔച്ചിൻലെക്കിന്‌റെ…

നെറ്റ്ഫ്​ളിക്സ് ഇടിച്ചു തകർത്ത് ടൈസന്റെയും ജേക്ക് പോളിന്റെയും പോരാട്ടം; 60 ദശലക്ഷം കാഴ്ചക്കാർ, ചരിത്രം

മൈക്ക് ടൈസൺ, ജെയ്ക്ക് പോൾ പോരാട്ടം കണ്ടത് ലോകമെമ്പാടുമുള്ള 60 ദശലക്ഷത്തോളം ആളുകൾ(Household). പ്ലാറ്റ്‌ഫോമിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ ഇവൻ്റുകളിൽ ഒന്നായി മാറി. അതേസമയം…

ജനപ്രിയ ബ്രൗസറായ ക്രോം വില്‍ക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിക്കും; തീരുമാനം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റേത്

ടെക് ഭീമൻ ഗൂഗിളിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കാൻ യു.എസ്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് എതിരായ വിശ്വാസ വഞ്ചന കേസിൽ ശക്തമായി മുന്നോട്ട് പോകാൻ യു.എസ് ജസ്റ്റിസ്…

ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച വിദ്യാര്‍ഥിയെ അപമാനിച്ചു, ഭീഷണിപ്പെടുത്തി; ഒടുവില്‍ ഗൂഗിളിന്‍റെ കുറ്റസമ്മതം

ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച യുഎസ് വിദ്യാർഥിയോട് ദയവായി മരിക്കൂ എന്ന് ഗൂഗിള്‍ ജെമിനിയുടെ മറുപടി വിവാദത്തില്‍. മിഡ്‌വെസ്റ്റിൽ നിന്നുള്ള 29കാരനായ വിധയ് റെഡ്ഡിയ്ക്കാണ് ജെമിനിയുടെ ഞെട്ടിക്കുന്ന…

ഐഫോൺ നിർമാണത്തിൽ ആധിപത്യത്തിന് ടാറ്റ

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​മ്പനി​​ക​​ളി​​ലൊ​​ന്നാ​​യ ടാ​​റ്റ, ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മറ്റൊ​​രു ഐ​​ഫോ​​ണ്‍ ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഫോ​​ക്സ്കോ​​ണി​​നോ​​ട് മ​​ത്സ​​രി​​ച്ച് ഐ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ​​ത്തി​​ലേ​​ക്ക് അ​​തി​​വേ​​ഗം വി​​ക​​സി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ടാ​​റ്റ​​യു​​മാ​​യു​​ള്ള പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലൂ​​ടെ ആ​​പ്പി​​ൾ…

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ

ബെംഗളൂരു: ഇന്ത്യൻ ​ഗെയിമിം​ഗ് മേഖല പുരോ​ഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി. രാജ്യത്ത് 591 ദശലക്ഷം സജീവ ​ഗെയിമർമാരുണ്ടെന്ന് ലുമികായിയുടെ…