ഇനി ആകാശയാത്രയിലും സൗജന്യ ഇന്റർനെറ്റ്; ലോകത്ത് ആദ്യമായി സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേസ്
ലോകത്തിൽ ആദ്യമായി സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേയ്‌സ്. ഇന്ന് ദോഹയിൽ നിന്ന് ലണ്ടനിലേക്കാണ് സ്റ്റാർലിങ്ക് ഘടിപ്പിച്ച ബോയിംഗ് 777 വിമാന സർവീസ്…
