വാട്ടർടാങ്ക് പോലെ;ചൈന വിക്ഷേപിച്ച പാക്കിസ്ഥാൻ ഉപഗ്രഹത്തിനു ട്രോൾമഴ
ചൈനീസ് സഹായത്തോടെ വിക്ഷേപിക്കപ്പെട്ട പാക്കിസ്ഥാന്റെ ഉപഗ്രഹം പിആർഎസ്‌സി ഇഒ–1 സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്കു വഴിയൊരുക്കുന്നു. പാക്കിസ്ഥാനിലെ ബഹിരാകാശ ഏജൻസിയായ സുപാർകോയുടെ ഉപഗ്രഹമാണു ചൈന വിക്ഷേപിച്ചത്.ചൈനയിലെ ജിയുഖ്വാൻ ലോഞ്ച് സെന്ററിൽ…
