എഐ നമ്മുടെ അന്തകനാകും; 30 വര്‍ഷത്തിനുള്ളില്‍ സര്‍വനാശം! പ്രവചിച്ച് ഹിന്‍ഡന്‍
എഐ (നിര്‍മിത ബുദ്ധി)യുടെ തലതൊട്ടപ്പന്‍ എന്നാണ് ബ്രിട്ടിഷ് കനേഡിയന്‍ കംപ്യൂട്ടര്‍ സയന്‍റിസ്റ്റും നൊബേല്‍ ജേതാവുമായ ജെഫ്രി ഹിന്‍ഡന്‍ അറിയപ്പെടുന്നത്. താന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ മാനവരാശിയുടെ ഉന്‍മൂലനത്തിന്…
