ബസ് എപ്പോൾ?; വിളിക്കൂ കെഎസ്ആർടിസിയിലേക്ക്, നേരിട്ട് അറിയാം: മൊബൈൽ നമ്പറുകൾ ഇതാ
തിരുവനന്തപുരം∙ കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം. കെഎസ്ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫിസുകളിലും പൊതുജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ടു...
