Breaking
25 Jun 2026, Thu

Technology

ഐഫോൺ 18 പ്രോയിൽ ‘വേരിയബിൾ അപർച്ചർ’ ക്യാമറ; വരുന്നത് വൻ മാറ്റങ്ങൾ: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഇവയാണ്

ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 പ്രോ സീരീസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. ഫോട്ടോഗ്രാഫി പ്രേമികളെ ആവേശത്തിലാക്കുന്ന ‘ഡയഫ്രം നിയന്ത്രണം’...

സ്വൈപ്പിങിലൂടെ പങ്കാളിയെ കണ്ടെത്താം; പ്രണയവും ഡേറ്റിങും പുതിയ കാലത്ത്: സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ചർച്ച

പ്രണയത്തിന്റെ പരമ്പരാഗത രീതികൾ മാറുകയാണ്. ഡിജിറ്റൽ യുഗത്തിൽ ഡേറ്റിങ് എന്നത് കേവലം ഒരു പങ്കാളിയെ കണ്ടെത്തുക എന്നതിലുപരി, അനുഭവങ്ങളിലൂടെ സ്വയം...

2026 എഐ വിപ്ലവ വർഷം; വൻ നിക്ഷേപം നടത്തുമെന്നു മാർക്ക് സുക്കർബർഗ്

ലണ്ടൻ: 2026ൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് മേഖലയിലെ നിക്ഷേപം ഇരട്ടിയാക്കാൻ ലക്ഷ്യം വയ്ക്കുന്നതായി മെറ്റ സിഇഒ മാർക്ക് സുക്കർബർഗ്. 2026ൽ എഐക്കായി...

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള ശക്തമായ മറുപടിയാണ് ഈ ബജറ്റ്

എറണാകുളം∙ കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിക്കുമ്പോഴും അതിനെ മറികടന്ന് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള ശക്തമായ മറുപടിയാണ് ഈ ബജറ്റ് എന്ന് സിപിഎം...

ആവേശം പകരാൻ ഗെയിംവേഴ്‌സ്; ഇ-സ്‌പോർട്‌സ് മാമാങ്കം സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ

കേരളത്തിലെ ഇ-സ്‌പോർട്‌സ് ആരാധകർക്കും പ്രഫഷണലുകൾക്കും പുത്തൻ അനുഭവം സമ്മാനിച്ചുകൊണ്ട് ‘ഗെയിം വേഴ്‌സ്’ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ. ഫെബ്രുവരി 1 വരെ...

മസ്തിഷ്ക ചിപ്പിലൂടെ അദ്ഭുതം; തളർന്നുപോയവർക്ക് പുതുപ്രതീക്ഷയുമായി ഇലോൺ മസ്‌കിന്റെ ‘ന്യൂറാലിങ്ക്’

ലണ്ടൻ ∙ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടവർക്ക് വിപ്ലവകരമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇലോൺ മസ്‌കിന്റെ ‘ന്യൂറാലിങ്ക്’ ബ്രെയിൻ ചിപ്പ് പരീക്ഷണം...

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി അവതരിപ്പിച്ച നാഗമണ്ഡല നാടകം ശ്രദ്ധേയമായി

ജനുവരി 10ന് കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി അവതരിപ്പിച്ച നാഗമണ്ഡല നാടകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്രദ്ദേയമായി. നാടകത്തിന്റെ...

ഭരണസംവിധാനങ്ങളെയും ദൈനംദിന ജീവിതത്തെയും നിയന്ത്രിക്കുന്ന പ്രധാന ഘടകമായി സാങ്കേതികവിദ്യ: എസ് സുഹാസ്

ആധുനിക സാങ്കേതികവിദ്യകൾ പരീക്ഷണഘട്ടം പിന്നിട്ട് ഭരണസംവിധാനങ്ങളെയും ദൈനംദിന ജീവിതത്തെയും നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളായി മാറിക്കഴിഞ്ഞുവെന്ന് സിയാൽ മാനേജിങ്ങ് ഡയറക്ടർ എസ്...

ക്രിപ്റ്റോ കറൻസി മുതൽ മിലിട്ടറി വരെ; ക്വാണ്ടം യുഗത്തിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ചയായി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’

മാറിക്കൊണ്ടിരിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾക്കൊപ്പം രാജ്യത്തിന്റെ പ്രതിരോധ മേഖലയും കൂടുതൽ സ്മാർട്ടാകണമെന്ന് വിദഗ്ദ്ധർ. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ ആരംഭിച്ച ‘ദ്...