സാമ്പത്തിക രംഗത്തെ വിപ്ലവം ഡിജിറ്റല്‍ യുഗത്തില്‍; ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍’ ഫിന്‍ടെക് വിദഗ്ദ്ധരുടെ ചര്‍ച്ച
ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ അതിവേഗത്തിലുള്ള വളര്‍ച്ചയും ഈ മേഖലയില്‍ ഇന്ത്യ കൈവരിച്ച ആഗോള നേതൃത്വവും ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ്...
