പ്രണയം ആഘോഷിക്കാം: വാലന്റൈൻസ് സ്പെഷൽ ഓഫറുകളുമായി ആമസോൺ
പ്രണയച്ചുവപ്പ് ഹൃദയത്തിന്റെ ഒരു കോണിലോ, പ്രണയപ്പാതികൾക്കുള്ള സമ്മാനപ്പൊതികളിലോ ഒതുക്കാനാഗ്രഹിക്കാത്തവർക്കായി സ്പെഷൽ വാലന്റൈൻസ് കളക്ഷൻസ് ഒരുക്കിയിരിക്കുകയാണ് ആമസോൺ. പ്രണയ സമ്മാനങ്ങളെ ബെഡ്റൂമിലേക്കും...
