വെട്ടുകിളികള്‍ കൂട്ടത്തോടെ വന്ന് കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതുപോലെ കൂട്ടമായി പറന്ന് വരുന്ന സ്വാം ഡ്രോണുകള്‍…ശത്രുപാളയത്തെ തകര്‍ക്കും ശേഷനാഗ്
ന്യൂദല്‍ഹി: വെട്ടുകിളിക്കൂട്ടം എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? സംഘമായി കൂട്ടത്തോടെ വന്ന് ശത്രുപാളയത്തില്‍ നാശം വിതയ്‌ക്കുന്ന ഡ്രോണുകളെ സ്വാം ഡ്രോണുകള്‍ (Swarm...
