ഗഗൻയാൻ ദൗത്യം: മലയാളി ഉൾപ്പെട്ട ഇന്ത്യൻ ബഹിരാകാശസഞ്ചാരികള്‍ക്ക് യു.എസ്സിലും യൂറോപ്പിലും കഠിനപരിശീലനം
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാന്റെ അണിയറ പ്രവർത്തനത്തിലാണ് ഐ.എസ്.ആര്‍.ഒ. ഇതിനായുള്ള ഗവേഷണങ്ങളും മറ്റ് ജോലികളും പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐ.എസ്.എസ്) കുതിച്ചുയരാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍…
