ഒരു ചെറിയ പ്രശ്നം പരിഹരിച്ചാൽ കോടികളുടെ സമ്മാനം; നാസയുടെ വെല്ലുവിളി ഇങ്ങനെ
കഷ്ടി അര കിലോഗ്രാം ഭാരമുള്ള ഒരു വസ്തു ചന്ദ്രനിലെത്തിച്ച് തിരികെ ഭൂമിയിലേക്കു കൊണ്ടുവരാന്‍ ഏകദേശം ഒരു ലക്ഷം ഡോളര്‍(ഏകദേശം 8.44 കോടി രൂപ) ആകുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിട്ടുള്ളത്.…
