ഫോൺ നൽകാത്തതിന് അമ്മയെ കത്തികൊണ്ട് ആക്രമിച്ച കുട്ടി, ഗെയിമിങ് അഡിക്‌ഷൻ അപകടകരമാകുമ്പോൾ
ദിവസങ്ങൾ മുൻപാണ് മൊബൈൽ ഫോൺ നൽകാത്തതിന് കേരളത്തിലെ ഒരു കുട്ടി അമ്മയെ കത്തികൊണ്ട് ആക്രമിച്ച കേസ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്രത്തോളം അപകടകരമാകുമോ ഗെയിമുകളോടുള്ള ആസക്തി എന്ന…
