ഭൂമിയുടെ അന്തരീക്ഷം കടന്നും പോകും,ചൈനയുടെ ആറാം തലമുറ യുദ്ധവിമാനം തയ്യാർ, ഞെട്ടി ലോകം
അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തി രാജ്യങ്ങള്‍ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകവെ അക്കാര്യത്തില്‍ ചൈന ഏറെ മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി വികസിപ്പിച്ച ആറാം തലമുറ യുദ്ധവിമാനത്തിന്റെ…
