ഹോർമൂസ് കടലിടുക്കിൽ നിർബാധം പറന്ന് ‘അമേരിക്കൻ ഭീമൻ വിമാനങ്ങൾ’: സ്ട്രാറ്റോടാങ്കറുകളുടെ നീക്കങ്ങൾ ലക്ഷ്യമിടുന്നത് എന്ത്?
ഹോർമൂസ് കടലിടുക്കിന് മുകളിൽ അമേരിക്കൻ വ്യോമസേനയുടെ ഭീമൻ വിമാനങ്ങൾ വട്ടമിട്ടു പറക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഫ്ലൈറ്റ് റഡാർ 24ലെ...
